Kerala Kaumudi Online
Monday, 27 May 2019 4.30 PM IST

പോൺ താരങ്ങൾക്ക് മാത്രമായുള്ള സൈക്ലിംഗ് ക്ലബ്ബിന് അംഗീകാരവുമായി ബ്രിട്ടൻ

cycling-club

ല​ണ്ട​ൻ​:​ ​പോ​ൺ​താ​ര​ങ്ങ​ളു​ടെ​ ​സൈ​ക്ലിം​ഗ് ​ക്ല​ബി​ന് ​ബ്രി​ട്ടീ​ഷ് ​കാ​യി​ക ഭ​ര​ണ​സ​മി​തി​യാ​യ​ ​ബ്രി​ട്ടീ​ഷ് ​സൈ​ക്ലിം​ഗി​ന്റെ​ ​അം​ഗീ​കാ​രം.​ ​പോ​ൺ​ ​പെ​ഡ​ല്ലേ​ഴ്സ് ​സൈ​ക്ലിം​ഗ് ​ക്ല​ബി​നാ​ണ് ​അ​നു​മ​തി​ ​ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.​ ​പി​.പി​.സി​.സി​ ​എ​ന്ന​ ​ചു​രു​ക്ക​പ്പേ​രി​ലാ​ണ് ​ക്ല​ബ് ​അ​റി​യ​പ്പെ​ടു​ന്ന​ത്.


പി​.പി​.സി.​സി​യ്ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കു​ന്ന​തി​ൽ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​പ​ല​ഭാ​ഗ​ത്തു​നി​ന്നും​ ​എ​തി​ർ​പ്പു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ഇ​തു​മാ​യി​ ​സ​മി​തി​ ​മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു.​ ​'​'​സൈ​ക്ലിം​ഗ് ​എ​ല്ലാ​വ​ർ​ക്കും​ ​വേ​ണ്ടി​യു​ള്ള​താ​ണ്.​ ​ഞ​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള​വ​ർ​ക്കൊ​ഴി​ച്ച്.​ ​പ​ക്ഷേ,​ ​ബ്രി​ട്ടീ​ഷ് ​സൈം​ക്ലിം​ഗി​ന്റെ​ ​ഈ​ ​അം​ഗീ​കാ​രം​ ​വ​ള​രെ​ ​വ​ലു​താ​ണ്.​ ​ഞ​ങ്ങ​ളു​ടേ​ത് ​വെ​റു​മൊ​രു​ ​സൈ​ക്ലിം​ഗ് ​ക്ല​ബാ​ണ്.​ ​ചാ​രി​റ്റി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​ആ​യി​രി​ക്കും​ ​റൈ​ഡ് ​ന​ട​ത്തു​ക.


2016​ലാ​ണ് ​പോ​ൺ​ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​ ​നി​ര​വ​ധി​ ​പേ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​പി​.പി.​സി.​സി​ ​തു​ട​ങ്ങു​ന്ന​ത്.​ ​അ​ഭി​നേ​താ​ക്ക​ൾ,​ ​നി​ർ​മ്മാ​താ​ക്ക​ൾ,​ ​സം​വി​ധാ​യ​ക​ർ,​ ​വി​ത​ര​ണ​ക്കാ​ർ​ ​അ​ങ്ങ​ന​ ​എ​ല്ലാ​ത്ത​രം​ ​ആ​ളു​ക​ളും​ ​ഈ​ ​ക്ല​ബി​ൽ​ ​അം​ഗ​ങ്ങ​ളാ​യു​ണ്ട്.​ 11​ ​ത​വ​ണ​ ​ലോ​ക​ ​സൈ​ക്ലിം​ഗ് ​ചാമ്പ്യനാ​യ​ ​ക്രി​സ് ​ഹോ​യ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​മു​ഖ​ർ​ ​ഇ​തി​നോ​ട​കം​ ​ത​ന്നെ​ ​ക്ല​ബി​ന് ​പി​ന്തു​ണ​യു​മാ​യി​ ​വ​ന്നി​ട്ടു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PPCC, PPCC TWITTER, ACTRESS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY