SignIn
Kerala Kaumudi Online
Friday, 19 April 2024 8.44 PM IST

പൊലീസ് ഇൻഷ്വറൻസ് പരിരക്ഷ പത്ത് ലക്ഷമാക്കി

insurance

തിരുവനന്തപുരം: പൊലീസ് സഹകരണ സംഘം സർവീസിലുള്ള എ, ബി ക്ലാസ് അംഗങ്ങൾക്കായി ഏർപ്പെടുത്തിയിരുന്ന സൗജന്യ അപകട ഇൻഷ്വറൻസ് പദ്ധതിയുടെ കവറേജ് അഞ്ചുലക്ഷത്തിൽ നിന്നും പത്ത് ലക്ഷമായി ഉയർത്തി. അപകടത്തിൽ മരണപ്പെടുന്ന അംഗങ്ങളുടെ ആശ്രിതർക്കും, പൂർണമായും അംഗവൈകല്യം സംഭവിക്കുന്ന അംഗങ്ങൾക്ക് പത്തു ലക്ഷം രൂപയും, ഭാഗികമായി അംഗവൈകല്യം സംഭവിക്കുന്നവർക്ക് അഞ്ചുലക്ഷം രൂപയും നഷ്ടപരിഹാരമായി ലഭിക്കും.

70 വയസിന് താഴെയുള്ള വിരമിച്ച ഉദ്യോഗസ്ഥർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിന് ജൂലായ് ഏഴിനു മുൻപായി വാർഷിക പ്രീമിയം 200 രൂപ അടയ്ക്കണം. ഫോൺ, ഇ മെയിൽ, വാട്സ്ആപ് വഴി വിവരങ്ങൾ നൽകിയും പോളിസിയിൽ ചേരാം. ഫോൺ-0471-2324051 ഇ-മെയിൽ pcstvm696@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INSURANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.