SignIn
Kerala Kaumudi Online
Thursday, 25 April 2024 4.11 PM IST

ഫാർമസിസ്റ്റ് ഒഴിവ്

s

ആലപ്പുഴ: ജില്ല മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ നേരിട്ട്/ ഓൺലൈനായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകാൻ താൽപര്യമുള്ള എൻ.സി.പി./ സി.സി.പി. (ഹോമിയോ) കോഴ്സ് പാസായവർ യോഗ്യതയും അർഹതയും സംബന്ധിച്ച അസൽ രേഖ, തിരിച്ചറിയൽ/ ആധാർ കാർഡ് എന്നിവയുടെ പകർപ്പ് എന്നിവ സഹിതം ജില്ല മെഡിക്കൽ ഓഫീസിൽ ജൂലായ് ഏഴിന് രാവിലെ 11ന് എത്തണം. ഓൺലൈനായി പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇ മെയിൽ ഐ.ഡി, വാട്ട്സ് ആപ്പ് നമ്പർ എന്നിവ സഹിതം തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ജൂലായ് ആറിന് വൈകിട്ട് അഞ്ചിനകം dmohomoeoalp@kerala.gov.in എന്ന വിലാസത്തിൽ അയയ്ക്കണം. പ്രായപരിധി 45 വയസ്. ഫോൺ: 0477 2262609.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN OBIT
PHOTO GALLERY
TRENDING IN OBIT
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.