തിരുവനന്തപുരം: 2021 ജൂൺ 24 ,25 തീയതികളിൽ കേരള സർവകലാശാല നടത്തിയ നാലാം സെമസ്റ്റർ ബി.എഡ് (2019 സ്കീം റെഗുലർ, 2015 സ്കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരം വെബ്സൈറ്റിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |