കൊച്ചി: ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി അശോക് ആർ. കലിത കഥയും സംവിധാനവും നിർവഹിച്ച 'വേലുക്കാക്ക ഒപ്പ് കാ' ഈ മാസം 6 ന് സൈനപ്ലേ, ബുക്ക് മൈ ഷോ, ഫസ്റ്റ് ഷോ, നീ സ്ട്രീം എന്നീ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിൽ റിലീസ് ചെയ്യും. റിനിൽ ഗൗതം, യൂണിസ് സിയോ എന്നിവരാണ് സംഗീതം. പാഷാണം ഷാജി, ഷെബിൻ ബേബി, മധു ബാബു, നസീർ സംക്രാന്തി, കെ.പി. ഉമ, വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, സന്തോഷ് വെഞ്ഞാറമൂട്, രാജു ചേർത്തല, സത്യൻ, ആദ്യ രാജീവ് തുടങ്ങിവരാണ് അഭിനേതാക്കൾ. എം.എ. സത്യനാണ് തിരക്കഥയും സംഭാഷണവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |