SignIn
Kerala Kaumudi Online
Friday, 29 March 2024 1.41 AM IST

ഡൽഹിയിൽ ഉഷ്ണതരംഗ സാദ്ധ്യത

heat-wave

ന്യൂഡൽഹി: ഡൽഹി, ഹരിയാന, ചണ്ഡീഗഡ്, തെക്കൻ രാജസ്ഥാൻ, യു.പി, മദ്ധ്യപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉഷ്ണതരംഗ സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. പാകിസ്ഥാനിൽ നിന്നും ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്തേക്ക് വീശിയടിക്കുന്ന കാറ്റ് മൂലം രാജ്യത്ത് രണ്ടുദിവസത്തോളം ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് സൂചന.

ഡൽഹിയിൽ സാധാരണയായി ജൂൺ 20 വരെയുള്ള സമയത്താണ് ഉഷ്ണതരംഗം ഉണ്ടാകാറുള്ളത്. പ്രദേശങ്ങളിൽ ചൂടു കൂടുന്നത് മൺസൂൺ വൈകുമെന്ന സൂചനയാണ് നൽകുന്നതെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥൻ കുൽദീപ് ശ്രീവാസ്തവ പറഞ്ഞു.

43-44 ഡിഗ്രി സെൽഷ്യസ് ആണ് ഇപ്പോൾ ഡൽഹിയിൽ അനുഭവപ്പെടുന്ന ചൂട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HEATWAVE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.