തിരുവനന്തപുരം: കൊവിഡ് കാലത്തും കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ അംഗങ്ങൾക്ക് സ്പെഷ്യൽ അലവൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് ചൂണ്ടിക്കാട്ടി കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷകനും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ റെജിമോന് കുട്ടപ്പന്. കൊവിഡ് കാലത്തും കോടിക്കണക്കിന് രൂപ രാജകുടുംബത്തിലെ അംഗങ്ങൾക്ക് അനുവദിച്ചതായും എന്നാൽ നമുക്ക് റേഷനരിയും പയറും തന്ന് ലോക്ക്ഡൗൺ പൂട്ടിയിടൽ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
റെജിമോൻ കുട്ടപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജനാർദ്ദനന്റെ ബീഡി തെറുത്ത കാശും പാത്തുമ്മയുടെ ആടിനെ വിറ്റ കാശും വാങ്ങി കീശയിലിട്ടിട്ട് നമ്മുടെ കേപറ്റൻ ഈ കൊവിഡ് കാലത്തും 2 കോടി 58 ലക്ഷം സാമുതിരി തമ്പ്രാന്മാർക്ക് അനുവദിച്ചിട്ടുണ്ട് നമുക്കോ? 10 പൈസ തരാതെ 5 Kg റേഷൻ അരി കുറച്ച് പൂത്ത പയർ തന്ന് ലോക്ക് ഡൗൺ പൂട്ടിയിടൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |