SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.10 PM IST

ഇന്നലെ 550 പേർക്ക് കൊവിഡ്, 3450 പേർ ചികിൽസയിൽ

covid

കോട്ടയം: ജില്ലയിൽ 550 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 549 പേർക്കും സമ്പർക്കം മുഖേനയാണ് . സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 7446 പരിശോധനാഫലങ്ങളാണ് ലഭിച്ചത് .ടെസ്റ്റ് പോസിറ്റിവിറ്റി 7.38 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 229 പുരുഷൻമാരും 242 സ്ത്രീകളും 79 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 80 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 364 പേർ രോഗമുക്തരായി. 3450 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 198739 പേർ കൊവിഡ് ബാധിതരായി. 193474 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24674 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-42, ചങ്ങനാശേരി-39, മാടപ്പള്ളി-30, കൂരോപ്പട-28,

എരുമേലി-24, അയർക്കുന്നം-22, മുളക്കുളം, ഈരാറ്റുപേട്ട-20, പാമ്പാടി-19, മുണ്ടക്കയം, ഏറ്റുമാനൂർ-18, കുമരകം, അകലക്കുന്നം-17, വാഴൂർ-15, ആർപ്പൂക്കര, അതിരമ്പുഴ13, പനച്ചിക്കാട്, തൃക്കൊടിത്താനം-12, മീനച്ചിൽ-9, വെള്ളൂർ, പാലാ, കറുകച്ചാൽ-8, കുറവിലങ്ങാട്, മുത്തോലി-7,

വാകത്താനം, പൂഞ്ഞാർ തെക്കേക്കര-6, തിരുവാർപ്പ്, പള്ളിക്കത്തോട്, മീനടം, തലപ്പലം, കടനാട്-5,

പാറത്തോട്, വൈക്കം, ചിറക്കടവ്, പുതുപ്പള്ളി, കടപ്ലമാറ്റം, മറവന്തുരുത്ത്, മണർകാട്, കാണക്കാരി, അയ്മനം-4, കാഞ്ഞിരപ്പള്ളി, ടി.വി. പുരം, കരൂർ, പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി, വെച്ചൂർ, എലിക്കുളം, കൂട്ടിക്കൽ-3, കിടങ്ങൂർ, മണിമല, കൊഴുവനാൽ, രാമപുരം,മാഞ്ഞൂർ, തിടനാട്, കോരുത്തോട്-2,

നീണ്ടൂർ, പൂഞ്ഞാർ, ഭരണങ്ങാനം, ഉദയനാപുരം, വെള്ളാവൂർ, മൂന്നിലവ്, തലയാഴം, വിജയപുരം, ചെമ്പ്, മരങ്ങാട്ടുപിള്ളി-1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.