രണ്ട് വർഷം കൊണ്ട് കേരളത്തിൽ കുട്ടികൾക്കും, മുതിർന്നവർക്കും പാമ്പ് കടിയേൽക്കുന്നത് കൂടിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് ആണ് കൂടുതലായും കടിയേൽക്കുന്നത്. എട്ട് വർഷമായി തെങ്ങ് കയറി ഉപജീവനം നടത്തുന്ന സുരേഷ് എന്ന 42 വയസുള്ള ഗൃഹനാഥൻ പതിവുപോലെ പറമ്പിൽ തേങ്ങ വെട്ടുന്നതിനിടയിൽ അണലിയുടെ കടിയേറ്റു.ഇപ്പോൾ പാമ്പ് എന്ന് കേൾക്കുമ്പോഴേ പേടിയാണ്.അത്രമാത്രം വേദന സഹിച്ചു.
സുരേഷ് ഇപ്പോഴും ചികിത്സയിലാണ്.ജോലിക്ക് പോകാനും പറ്റാത്ത അവസ്ഥ. ഒരു വിരൽ മുറിച്ച് മാറ്റണം എന്ന് പറഞ്ഞിരിക്കുകയാണ്. അണലിയുടെ കടിയേറ്റാൽ ഉണ്ടാകുന്ന വേദനാജനകമായ അവസ്ഥയും,അതിന് പരിഹാരവും,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |