SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.00 PM IST

ദിവസം എത്ര  സിഗരറ്റ് പാക്ക് ? രശ്മിക പറയുന്നു....

a


സൗത്ത് ഇന്ത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടിമാരിലോരാളാണ് രശ്മിക മന്ദാന. ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ച നടി സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്. താരത്തോട് വിശേഷംചോദിക്കാം എന്ന സെക്ഷനിൽ ആരാധകർ നിറയെചോദ്യങ്ങൾകൊണ്ട് മൂടി . ദിവസം എത്ര സിഗരറ്റ് വലിക്കുമെന്ന ആരാധകന്റെചോദ്യത്തിന് പൊട്ടിത്തെറിച്ചു രശ്മിക. 'എനിയ്ക്ക് പുകവലിയ്ക്കുന്ന ശീലം ഇല്ല. എനിക്ക് അരികിൽ നിന്ന് ആരെങ്കിലും പുകവലിച്ചാൽ എന്നെ സംബന്ധിച്ച് അത് വളരെ പ്രയാസമുള്ള കാര്യമാണ്. ഒട്ടും കംഫർട്ട് അല്ലാത്തത്‌പോലെ അനുഭവപ്പെടും'. ഇതായിരുന്നു രശ്മിക പറഞ്ഞ മറുപടി. അതുപോലെ താങ്കളെ വിവാഹം ചെയ്യാൻ എന്ത് ചെയ്യണം എന്ന്‌ചോദിച്ച ഒരു കടുത്ത ആരാധകനോട് രശ്മിക പ്രതികരിച്ച രീതി രസകരമായിരുന്നു. 'ആദ്യം നിങ്ങൾ എന്നോട് മനോഹരമായി പ്രണയാഭ്യർത്ഥന നടത്തൂവെന്നാണ് നടി പറഞ്ഞത്. വിജയ് , വിജയ്‌ദേവരകൊണ്ട തുടങ്ങിയ നടന്മാരെ കുറിച്ചും രശ്മികയോട് ആരാധകർചോദിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RASHMIUKA MANDANA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.