SignIn
Kerala Kaumudi Online
Thursday, 25 April 2024 4.25 PM IST

ജീ​വ​വാ​യു​ ​ന​ൽ​കി​ റെ​ഡ് ​ക്രോ​സ് ​സൊ​സൈ​​​റ്റി

red-cross

കോലഞ്ചേരി: പൂതൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈ​റ്റി കോലഞ്ചേരി യൂണിറ്റ് ഓക്‌സിജൻ കോൺസൻട്രേ​റ്റർ ഉപകരണംനൽകി. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ മെഡിക്കൽ ഓഫീസർ ഡോ.ആദർശ് രാധാകൃഷ്ണന് കൈമാറി. യൂണി​റ്റ് ചെയർമാൻ രഞ്ജിത്ത് പോൾ അദ്ധ്യക്ഷനായി. സംഘടനയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഉപകരണം നൽകിയത്. റെഡ് ക്രോസ് ജില്ലാ ചെയർമാൻ ജോയി പോൾ, താലൂക്ക് ചെയർമാൻ സന്തോഷ് ഗോപാലകൃഷ്ണൻ, പി.ജെ മത്തായി, ജയിംസ് പാറേക്കാട്ടിൽ, ബിനോയ് ടി. ബേബി, എവിൻ ടി. ജേക്കബ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജീവ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, REDCROSS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.