ആലപ്പുഴ: ജില്ലയിൽ ഇന്നലെ 743 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7,919 ആയി. 9.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 728 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 759 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 1,93,705 പേർ രോഗമുക്തരായി.
ജില്ലയിൽ 18,473 ഡോസ് കൊവിഡ് വാക്സിൻ സ്റ്റോക്കുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |