SignIn
Kerala Kaumudi Online
Thursday, 25 April 2024 10.07 AM IST

സ്ത്രീ സുരക്ഷിത വട്ടിയൂർക്കാവ്

women-empoerment

തിരുവനന്തപുരം: സ്ത്രീധന - ഗാർഹിക പീഡനങ്ങൾക്കെതിരെ വട്ടിയൂർക്കാവിൽ 'സ്ത്രീ സുരക്ഷിത വട്ടിയൂർക്കാവ്' എന്ന കാമ്പെയിൻ തുടങ്ങുന്നു.എം.എൽ.എ വി.കെ. പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പദ്ധതി രൂപീകരണ യോഗത്തിൽ വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ, അഭയ സെക്രട്ടറി ലക്ഷ്മി ദേവി, കവയിത്രി വി.എസ്. ബിന്ധു,ഡോ. ശ്രീകല,അഡ്വ.അനു പ്രശാന്ത്,വൈബ് പ്രസിഡന്റ് അഡ്വ.ആൻസി വർഗീസ്, പൊലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വനിതാ കമ്മിഷൻ, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി, പൊലീസ്, കൗൺസലർമാർ എന്നിവരുടെ സഹകരണത്തോടെ ലീഗൽ ക്ലിനിക്കും പ്രതിമാസ അദാലത്തുകളും സംഘടിപ്പിക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നിയമ ബോധവത്കരണ ക്ലാസുകളും ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, WOMEN EMPOERMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.