SignIn
Kerala Kaumudi Online
Thursday, 25 April 2024 2.52 PM IST

ഡോക്ടേഴ്‌സ് ദിനാചരണം

doctors

പന്തളം: കുളനടമാന്തുക ഗവ. യു.പി.സ്‌കൂളിൽ ഡോക്ടേഴ്‌സ് ദിനാചരണവും കൊവിഡ് ബോധവൽക്കരണവും വെബിനാർ വഴി നടത്തി. ഡോ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. സ്മിത, ഡോ.ജയകുമാർ എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ നയിച്ചു. കൊവിഡ് മൂന്നാം തരംഗത്തെ സംബന്ധിച്ച കുട്ടികളുടെയും രക്ഷിതാക്കളുടേയും ആശങ്കകൾ അകറ്റുന്നതിന് ഡോക്ടോറുചോദിക്കാം എന്ന പരിപാടിയും സംഘടിപ്പിച്ചു. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, പ്രോഗ്രാം ചെയർപേഴ്‌സൺ ശ്രീജാ കർത്ത, കൺവീനർ ഹണി, സീനിയർ ടീച്ചർ രാജീമോൾ, സ്റ്റാഫ് സെക്രട്ടറി ശ്രീലത വിദ്യാർത്ഥി പ്രതിനിധികളായ ദേവിക അനിൽ, അന്നാ ബെനി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.