SignIn
Kerala Kaumudi Online
Friday, 29 March 2024 2.18 AM IST

ഹയറിംഗ് മേഖല സമരത്തിന്

panthal

കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു തകർന്നടിഞ്ഞ പന്തൽ ഹയറിംഗ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ സമരത്തിന്. ബുധനാഴ്ച രാവിലെ 11 ന് ഗാന്ധിസ്‌ക്വയറിൽ നടക്കുന്ന പരിപാടി പി.സി ജോർജ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് 500 കേന്ദ്രങ്ങളിൽ രാവിലെ 11 മുതൽ 12 വരെയാണ് ധർണ നടക്കുക. കുമാരനല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ധർണയിൽ ജില്ലാ നേതാക്കൾ പ്രസംഗിക്കുമെന്ന് മേഖലാ പ്രസിഡന്റ് സുവർണ റെജി, പ്രിൻസ് മെറിസ്റ്റം എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PANTHAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.