SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.00 PM IST

ഒറ്റയാൻ പള്ളിയുടെ ഗേറ്റ് തകർത്തു

ana

രാജാക്കാട്: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണം വീണ്ടും രൂക്ഷമായി. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ എത്തിയ ഒറ്റയാൻ സൂര്യനെല്ലി സിങ്കുകണ്ടത്തു സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഇവാൻഞ്ചലിക്കൽ പള്ളിയുടെ ഗേറ്റ് തകർത്തു. ശബ്ദം കേട്ട് സമീപവാസികൾ ഉണർന്നെങ്കിലും പേടിച്ച് ആരും പരിസരത്തേക്ക് അടുത്തില്ല. പള്ളിയുടെ മുറ്റത്തു കൂടി പള്ളിവക ശ്മശാനത്തിൽ പ്രവേശിച്ച ഒറ്റയാൻ സമീപത്തെ മാവിൽ നിന്ന് വീണ മാമ്പഴം അകത്താക്കിയതിന് ശേഷമാണ് കാട്ടിലേക്ക് പിൻവാങ്ങിയത്. ജനവാസ മേഖലയായ ഇവിടെ ചക്കയും മാമ്പഴവും മറ്റും തേടിയാണ് കാട്ടാനകൾ ചുറ്റിയടിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ANA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.