കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാം കോക്കാപ്പള്ളിയിൽ തോമസ് ജോസഫ് (67) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ബിനീഷ് തോമസ് (മാധ്യമം സീനിയർ സബ് എഡിറ്റർ, തിരുവനന്തപുരം), ബിജേഷ് തോമസ്, മനീഷ തോമസ്. മരുമക്കൾ: രമ്യ മുകുന്ദൻ (മാഗസിൻ എഡിറ്റർ, കേരളകൗമുദി), സൗമ്യ ജോൺ, നോബി സേവ്യർ. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ഇരട്ടയാർ സെന്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |