ആലപ്പുഴ :അമ്പലപ്പുഴ ഗവ. കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിലെ ഒഴിവുകളിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ 14ന് രാവിലെ 10 ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ 12ന് രാവിലെ 10 ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0477 227 2767.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |