SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.34 PM IST

കേന്ദ്ര സർക്കാർ വകുപ്പുകളിൽ പൊതു പരീക്ഷ 2022ൽ

ssc

ന്യൂഡൽഹി: കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളിൽ നിയമനം നടത്താൻ ദേശീയ റിക്രൂട്ടിംഗ് ഏജൻസി നടത്തുന്ന പൊതു യോഗ്യതാ നിർണയ പരീക്ഷ 2022 ആദ്യം നടത്തുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ഇക്കൊല്ലം അവസാനം നടത്താൻ തീരുമാനിച്ച പരീക്ഷ കൊവിഡ് പരിഗണിച്ച് നീട്ടുകയാണ്. സ്​റ്റാഫ് സെലക്‌ഷൻ കമ്മിഷൻ (എസ്.എസ്‌.സി), റെയിൽവേ റിക്റൂട്ട്‌മെന്റ് ബോർഡ് (ആർ.ആർ.ബി), ബാങ്ക് റിക്രൂട്ടിംഗ് (ഐ.ബി.പി.എസ്) എന്നിവ നടത്തിയിരുന്ന പരീക്ഷകൾ ദേശീയ റിക്രൂട്ടിംഗ് ഏജൻസിക്ക്(എൻ.ആർ.എ) കീഴിലാകും. രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു പരീക്ഷാകേന്ദ്രമെങ്കിലും ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VSSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.