SignIn
Kerala Kaumudi Online
Friday, 19 April 2024 4.04 AM IST

വ്യാപാരികൾ ധർണ്ണ നടത്തി

dharna
തിരുവല്ലയിൽ വ്യാപാരികൾ നടത്തിയ ഉപവാസ സമരം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു എല്ലാ വ്യാപാരശാലകളും ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ഉപവാസവും കടയടപ്പ് സമരവും നടത്തി. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സാൻലി എം.അലക്സ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.വർക്കി, വിനോദ് സെബാസ്റ്റ്യൻ, സജി എം.മാത്യു, മാത്യൂസ് കെ.ജേക്കബ്, കെ.കെ.രവി, റിബു ജേക്കബ്, ശ്രീനിവാസ് പുറയാറ്റ്, രഞ്ജിത്ത് എബ്രഹാം, പ്രവീൺ വർഗീസ്, കുര്യൻ ജോർജ്ജ്, കെ.മുരളീധരൻ, തോമസ് വർഗീസ്, ഷാജി തോമസ്, ജോൺസൺ തോമസ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.