ഏലൂർ: സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.പിയുമായ കെ. ചന്ദ്രൻ പിള്ളയുടെ ഭാര്യാമാതാവും മഞ്ഞുമ്മൽ പ്രശാന്തത്തിൽ പരേതനായ കീറ്റമ്പിള്ളി മാധവന്റെ ഭാര്യയുമായ എൻ.വി. തങ്കമ്മ (86, റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, പൊലീസ് കമ്മിഷണർ ഓഫീസ്, കൊച്ചി) നിര്യാതയായി. എൻ.ജി.ഒ.യൂണിയൻ നേതൃത്വ പദവിയിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: കെ.എം. ഷീല, കെ.എം.വിജയലക്ഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |