ആലപ്പുഴ: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'കേരകേരളം, സമൃദ്ധ കേരളം' പദ്ധതിയുടെ അമ്പലപ്പുഴ ബ്ലോക്കുതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. പ്രാദേശിക തലത്തിൽ നാളികേര വികസന ബോർഡുമായി ചേർന്ന് തെങ്ങിൻ തൈകളും വിതരണം ചെയ്തു. ചടങ്ങിൽ പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ലാ പഞ്ചായത്ത് അംഗം എ. അഞ്ചു, പുറക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ ദേവി, അമ്പലപ്പുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എച്ച്. ഷബീന, പുറക്കാട് പഞ്ചായത്ത് കൃഷി ഓഫീസർ മനോജ് ലൂക്കോസ്, എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |