കോഴിക്കോട്: ഖത്തർ ആസ്ഥാനമായുള്ള ജോൺ അബ്രഹാം സാംസ്കാരിക വേദിയുടെ 2019-ലെ ജോൺ അബ്രഹാം അവാർഡിന് ചലച്ചിത്ര സംവിധായകൻ മനോജ് കാന അർഹനായി. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം. ജൂലായ് അവസാനം കോഴിക്കോട്ട് ഒരുക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടു വർഷം കൂടുമ്പോഴാണ് അവാർഡ് സമർപ്പണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |