തിരുവനന്തപുരം: ഈ വർഷത്തെ എസ്. എസ്. എൽ. സി, പ്ലസ്ടു വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പി. ഉബൈദുള്ള എം.എൽ.എ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയെ കണ്ട് ചർച്ച നടത്തി.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിവേദനത്തെ തുടർന്നാണ് എം.എൽ എ മന്ത്രിയെ സന്ദർശിച്ചത്.
ഗ്രേസ് മാർക്ക് സംവിധാനം നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ ആശങ്കകൾ ദൂരീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |