Kerala Kaumudi Online
Saturday, 25 May 2019 11.10 PM IST

മരണത്തിലേക്ക് ഇത്രയും തിടുക്കത്തിൽ ഓവർടേക്ക് ചെയ്യേണ്ടതുണ്ടോ?

letters-

അ​ങ്കി​ൾ"എ​ന്ന​ ​മ​ല​യാ​ള​ ​ചി​ത്ര​ത്തി​ന്റെ​ ​അ​വ​സാ​നം​ ​ക്രെ​ഡി​റ്റ് ​റോ​ൾ​ ​വ​രു​മ്പോ​ൾ​ ​കാ​ണു​ന്ന​ത് ​ഒ​രു​ ​ഹെ​യ​ർ​ ​പി​ൻ​ ​വ​ള​വി​ലേ​ക്ക് ​വ​രു​ന്ന​ ​കാ​റു​ക​ളാ​ണ്.​ ​ആ​കാ​ശ​ത്ത് ​നി​ന്ന് ​ഡ്രോ​ൺ​ ​വ​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ ​കാമ​റ​യി​ൽ​ ​പി​ന്നെ​ ​പ​തി​യു​ന്ന​ത് ​കു​റെ​ ​നേ​രം​ ​പി​ൻ​തു​ട​ർ​ന്ന​ ​ശേ​ഷം​ ​ഹെ​യ​ർ​ ​പി​ൻ​ ​വ​ള​വി​ന്റെ​ ​ഒ​ത്ത​ ​സെ​ന്റ​റി​ൽ​ ​വ​ച്ച് ​ത​ന്നെ​ ​മു​ൻ​പി​ലു​ള്ള​ ​വ​ണ്ടി​യെ​ ​മ​റു​ ​സൈ​ഡി​ൽ​ ​ഇ​റ​ങ്ങി​ ​ഓ​വ​ർ​ ​ടേ​ക്ക് ​ചെ​യ്യു​ന്ന​താ​ണ്.​ ​ഓ​വ​ർ​ ​ടേ​ക്ക്​​ ​ചെ​യ്യാ​ൻ​ ​ഏ​റ്റ​വും​ ​അ​പ​ക​ടം​ ​ഉ​ള്ള​ ​സ്ഥ​ലം​ ​ത​ന്നെ​ ​തെ​ര​ഞ്ഞു​ ​പി​ടി​ച്ച​ത് ​പോ​ലെ. ഈ​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ഇ​ത്ത​രം​ ​ഓ​വ​ർ​ ​ടേ​ക്കിം​ഗി​ന്റെ​ ​ഭീ​ക​ര​ത​ ​നേ​രി​ട്ട് ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​ന്നു.


ആ​റ്റി​ങ്ങ​ൽ​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​പോ​കു​മ്പോ​ൾ​ ​കാ​ണു​ന്ന​ ​മാ​മം​ ​പാ​ലം,​ ​അ​ങ്ങോ​ട്ടും​ ​ഇ​ങ്ങോ​ട്ടും​ ​പോ​കാ​ൻ​ ​ഓ​രോ​ ​വ​രി​ ​മാ​ത്രം.​ ​പാ​ല​ത്തി​ൽ​ ​ഞാ​ൻ​ ​കാ​റി​ൽ​ ​ചെ​ന്ന​പ്പോ​ൾ​ ​എ​ന്റെ​ ​മു​ന്നി​ലു​ള്ള​ ​വ​ഴി​ ​ഒ​ഴി​ഞ്ഞു​ ​കി​ട​ക്കു​ക​യാ​യി​രു​ന്നു.​ ​പാ​ല​ത്തി​ലേ​ക്ക് ​ക​യ​റാ​റാ​യ​പ്പോ​ൾ​ ​ന​ട്ടെ​ല്ലി​ൽ​ ​ഇ​ടി​ ​മി​ന്ന​ലേ​റ്റ​പോ​ലെ​ ​ദാ​ ​മു​ന്നി​ൽ​ ​കൊ​ടു​ങ്കാ​റ്റെ​ന്നോ​ ​ഇ​ടി​മി​ന്ന​ലെ​ന്നോ​ ​ഓ​മ​ന​പ്പേ​രി​ട്ട​ ​ഒ​രു​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​ർ​ ​ബ​സ്!​ ​(​അ​ൻ​പ​തി​ല​ധി​കം​ ​ആ​ളു​ക​ളെ​ ​യാ​ത്ര​ക്കാ​രാ​യി​ ​കൊ​ണ്ട് ​പോ​കു​ന്ന​ ​ഒ​രു​ ​ബ​സ്സി​നി​ട്ടി​രി​ക്കു​ന്ന​ ​'​ലൈ​റ്റ​നിം​ഗ് ​എ​ക്‌​സ്പ്ര​സ്'​ ​പോ​ലു​ള്ള​ ​മാ​ര​ക​മാ​യ​ ​പേ​രി​നു​ ​അ​വാ​ർ​ഡു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​ഇ​ട്ട​ ​നേ​താ​ക്ക​ന്മാ​ർ​ക്ക് ​മാ​ത്രം​ ​സ്വ​ന്തം)


ഞാ​ൻ​ ​ബ്രേ​ക്കി​ൽ​ ​മാ​ത്രം​ ​ച​വി​ട്ടി​പ്പി​ടി​ച്ചി​ട്ടും​ ​കാ​റൂ​ ​നി​ൽ​ക്കു​ന്നി​ല്ല...​ ​ബ​സ് ​എ​ന്റെ​ ​ജീ​വ​ന് ​നേ​രെ​ ​അ​ങ്ങ​നെ​ ​പാ​ഞ്ഞ​ടു​ക്ക​ക​യാ​ണ്.​ ​നാ​ൽ​പ്പ​ത്തി​ ​ര​ണ്ടു​ ​വ​ർ​ഷം​ ​മു​ൻ​പ് ​ല​ണ്ട​നി​ൽ​ ​നി​ന്ന് ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് ​കി​ട്ടി​യ​ ​ശേ​ഷം​ ​എ​ന്റെ​ ​ജീ​വ​ന​പ​ഹ​രി​ക്കാ​നെ​ന്നോ​ണം​ ​ഒ​രു​ ​വ​ണ്ടി​ ​പാ​ഞ്ഞ​ടു​ക്കു​ന്ന​ത് ​ഇ​താ​ദ്യ​മാ​ണ്.


ഇ​ത് ​പോ​ലെ​ ​ഓ​വ​ർ​ട്ടേ​ക്കിംഗിൽ​ ​കൊ​ല്ല​ത്തി​ന​ടു​ത്ത് ​വ​ച്ച് ​ബ​സ് ​ഡ്രൈ​വ​റും​ ​ക​ണ്ട​ക്ട​രും,​ ​എ​തി​രെ​ ​വ​ന്ന​ ​ലോ​റി​ ​ഡ്രൈ​വ​റും​ ​മ​രി​ച്ചു​ ​പോ​യി​ട്ട് ​മാ​സ​ങ്ങ​ളെ​ ​ആ​യു​ള്ളൂ.​ ​എ​നി​ക്ക് ​വ​ണ്ടി​ ​താ​ഴെ​യു​ള്ള​ ​ആ​റ്റി​ലേ​ക്ക് ​ചാ​ടി​ക്കു​ക​ ​അ​ല്ലാ​ത്ത​ ​പ​ക്ഷം​ ​സ്പീ​ഡി​ൽ​ ​വ​രു​ന്ന​ ​ബ​സ്സു​മാ​യി​ ​നേ​രി​ട്ടൊ​രു​ ​ഇ​ടി.​ ​വേ​റെ​ ​മാ​ർ​ഗ്ഗം​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​ഓ​വ​ർ​ട്ടേ​ക് ​ചെ​യ്തു​ ​കൊ​ണ്ടി​രു​ന്ന​ ​വ​ണ്ടി​ക​ളെ​ ​'​ഒ​തു​ക്കി​'​ ​ബ​സ് ​അ​തി​ന്റെ​ ​പോ​കേ​ണ്ട​ ​സൈ​ഡി​ലേ​ക്കു​ ​മാ​റി​ ​എ​ന്റെ​യും​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും​ ​ജീ​വ​ൻ​ ​മ​ട​ക്കി​ത്ത​ന്നു.


ഇ​തേ​ ​പാ​ല​ത്തി​ൽ​ ​വ​ച്ച് ​മ​റ്റൊ​രു​ ​ദി​വ​സം​ ​വേ​റൊ​രു​ ​ബ​സ്സ് ​ഓ​വ​ർ​ട്ടേ​ക്കി​ങ്ങി​നു​ ​ശ്ര​മി​ച്ച​പ്പോ​ൾ​ ​അ​ടു​ത്തി​രു​ന്ന​ ​സു​ഹൃ​ത്ത് ​​​ ​പ്ര​ത്യേ​കം​ ​പ​റ​ഞ്ഞു​ ​വ​ഴി​ ​കൊ​ടുക്ക​രു​തെ​ന്ന്.​ ​അ​ന്ന് ​വ​ഴി​ ​കൊ​ടു​ത്തി​രു​ന്നെ​ങ്കി​ൽ​ ​എ​ന്നെ​പ്പോ​ലെ​ ​മ​റ്റൊ​രാ​ളു​ടെ​ ​ജീ​വ​ൻ​ ​അ​പ​ക​ട​ത്തെ,​ ​മ​ര​ണ​ത്തെ​ ​നേ​രി​ടു​മാ​യി​രു​ന്നു.


ത​ന്റെ​യും​ ​എ​തി​രെ​ ​വ​രു​ന്ന​വ​രു​ടെ​യും​ ​ജീ​വ​ൻ​ ​അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ ​ഓ​വ​ർ​ട്ടേ​ക്കിം​ഗ് ​ആ​ണ് ​അ​മി​ത​ ​വേ​ഗ​ത​യ്‌​ക്കൊ​പ്പം​ ​അ​പ​ക​ടം​ ​വ​രു​ത്തി​ ​വ​യ്ക്കു​ന്ന​ത്.​ ​ഓ​വ​ർ​ട്ടേ​ക്ക് ​ചെ​യ്യു​ന്ന​ ​വ​ണ്ടി​യെ​ ​ഓ​വ​ർ​ട്ടേ​ക്ക് ​ചെ​യ്യു​ക​ ​എ​ന്ന​ ​വി​ചി​ത്ര​മാ​യ​ ​രീ​തി​യും​ ​ഇ​വി​ടെ​ ​കാ​ണാം.​ ​എ​തി​രെ​ ​വ​രു​ന്ന​വ​ന്റെ​ ​ജീ​വ​ൻ​ ​വ​ച്ചാ​ണ് ​ഈ​ ​ക​ളി​ ​എ​ന്ന് ​ആ​രും​ ​ഓ​ർ​ക്കു​ന്നി​ല്ല.


അ​ല്ല,​ ​ഈ​ ​മ​ര​ണ​ത്തി​ലേ​ക്ക് ​ഇ​ത്ര​യും​ ​തി​ടു​ക്ക​ത്തി​ൽ​ ​ഓ​ടി​ക്കു​ക​യും​ ​ഓ​വ​ർ​ട്ടേ​ക്ക് ​ചെ​യ്യു​ക​യും​ ​ചെ​യ്യേ​ണ്ട​ ​കാ​ര്യ​മു​ണ്ടോ​ ​?​ ​അ​ത​ല്ല​ ​ആ​ത്മ​ഹ​ത്യ​യാ​ണ് ​നി​ങ്ങ​ളു​ടെ​ ​ഉ​ദ്ദേ​ശ്യ​മെ​ങ്കി​ൽ​ ​മ​റ്റു​ള്ള​വ​രെ​ക്കൂ​ടി​ ​കൂ​ടെ​ ​കൊ​ണ്ട് ​പോ​ക​ണം​ ​എ​ന്ന് ​എ​ന്താ​ണി​ത്ര​ ​നി​ർ​ബ്ബ​ന്ധം​ ?
​മ​ണ​മ്പൂ​ർ​ ​സു​രേ​ഷ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LETTERS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY