SignIn
Kerala Kaumudi Online
Thursday, 25 April 2024 4.06 PM IST

പാലത്തായി പീഡനം: സി.ബി.ഐ വേണമെന്ന ഹർജി പ്രതി പിൻവലിച്ചു

court-order

കൊച്ചി: പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ അദ്ധ്യാപകൻ പത്മരാജൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയതിനെ തുടർന്നാണിത്.

പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന പേരിൽ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും ജനങ്ങളെ തൃപ്തിപ്പെടുത്താൻ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകുന്നതു തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നാലാം ക്ളാസ് വിദ്യാർത്ഥിനിയെ സ്കൂളിലെ ബാത്ത് റൂമിൽ വച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പത്മരാജനെതിരെയുള്ള കേസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURT ORDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.