കോഴിക്കോട്: നിയന്ത്രണം പാഴായി ജില്ലയിൽ കൊവിഡ് വീണ്ടും ഉയരുന്നു. ഇന്നലെ 1708പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1682 പേർ രോഗ ബാധിതരായി. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും രോഗം കണ്ടെത്തി.12610 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 1048 പേർ രോഗമുക്തി നേടി. 13.90 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 14616 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.
ഉറവിടം വ്യക്തമല്ലാത്തവർ
ചേമഞ്ചേരി - 1, ഫറോക്ക് - 3, കട്ടിപ്പാറ -1, കായക്കൊടി - 1, കോഴിക്കോട്- 5, കടലുണ്ടി -1, എടച്ചേരി- 1, കുന്ദമംഗലം - 1, നാദാപുരം - 1, നടുവണ്ണൂർ- 1, നരിപ്പറ്റ - 1, നൊച്ചാട് - 1, ഒളവണ്ണ - 2, പേരാമ്പ്ര- 2, പെരുമണ്ണ - 1, തൂണേരി - 1, വാണിമേൽ- 1 .
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ - 297, അരിക്കുളം - 18, അത്തോളി - 9, ആയഞ്ചേരി - 4, അഴിയൂർ - 3, ബാലുശ്ശേരി -9 ചക്കിട്ടപ്പാറ - 15, ചങ്ങരോത്ത് - 17, ചാത്തമംഗലം - 42, ചെക്കിയാട് - 3, ചേളന്നൂർ - 22, ചേമഞ്ചേരി - 15, ചെങ്ങോട്ടുകാവ് - 3, ചെറുവണ്ണൂർ - 18, ചോറോട് - 44, ഏറാമല - 5, ഫറോക്ക് - 15, കടലുണ്ടി - 38, കക്കോടി - 28, കാക്കൂർ - 17, കാരശ്ശേരി - 28, കട്ടിപ്പാറ - 14, കാവിലുംപാറ - 8, കായക്കൊടി - 7, കായണ്ണ - 3, കീഴരിയൂർ - 6, കിഴക്കോത്ത് - 9, കോടഞ്ചേരി - 12, കൊടിയത്തൂർ - 34, കൊടുവള്ളി - 69, കൊയിലാണ്ടി - 37, കുടരഞ്ഞി - 7, കൂരാച്ചുണ്ട് - 7, കൂത്താളി - 6, കോട്ടൂർ - 23, കുന്ദമംഗലം -14, കുന്നുമ്മൽ - 2, കുരുവട്ടൂർ - 6, കുറ്റ്യാടി - 7, മടവൂർ- 31, മണിയൂർ - 87, മരുതോങ്കര - 11, മാവൂർ - 2, മേപ്പയ്യൂർ - 7, മൂടാടി - 9, മുക്കം - 8, നാദാപുരം -12, നടുവണ്ണൂർ - 10, നന്മണ്ട - 12, നരിക്കുനി - 26, നരിപ്പറ്റ - 11, നൊച്ചാട് - 14, ഒളവണ്ണ - 24, ഓമശ്ശേരി -18, ഒഞ്ചിയം - 12, പനങ്ങാട് - 15, പയ്യോളി - 29, പേരാമ്പ്ര - 14, പെരുമണ്ണ - 24, പെരുവയൽ -55, പുറമേരി - 11, പുതുപ്പാടി - 27, രാമനാട്ടുകര -32, തലക്കുളത്തൂർ - 30, താമരശ്ശേരി - 8, തിക്കോടി - 4, തിരുവള്ളൂർ -6, തിരുവമ്പാടി - 25, തുറയൂർ - 15, ഉള്ള്യേരി - 11, ഉണ്ണികുളം - 17, വടകര - 58, വളയം - 12, വാണിമേൽ - 14, വേളം -34, വില്യാപ്പള്ളി - 26.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |