SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.35 AM IST

'സംരക്ഷിക്കുക ഞങ്ങളെയും"

s

ആലപ്പുഴ: 'സംരക്ഷിക്കുക ഞങ്ങളെയും" എന്ന ആവശ്യമുന്നയിച്ച് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാനത്തൊട്ടാകെ 500 കേന്ദ്രങ്ങളിൽ ധർണ നടത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ 16 കേന്ദ്രങ്ങളിൽ ധർണ നടത്തി.
പന്തൽ, ശബ്ദവും വെളിച്ചവും തുടങ്ങിയ മേഖലകളെ അവശ്യ സർവീസായി പ്രഖ്യാപിക്കുക, വാക്‌സിൻ സ്വീകരിച്ചവരെ പങ്കെടുപ്പിച്ച് പൊതുപരിപാടികൾക്ക് അനുമതി നൽകുക, ലോണുകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കളക്ടറേറ്റിന് മുന്നിലെ ധർണ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സലിം മുരുക്കുംമൂട് അദ്ധ്യക്ഷത വഹിച്ചു. അബു വണ്ടാനം, മോനിഷ സുരേഷ്, ലൗലി ഹാരിസ്, സുരേഷ്‌ കുമാർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.