SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.30 AM IST

വിവാദ നിയമങ്ങൾ റദ്ദാക്കില്ലെന്ന് കൃഷി മന്ത്രി

narendr-singh-tomar

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. നിയമങ്ങൾക്കെതിരെ നടത്തുന്ന സമരത്തിൽ നിന്ന് കർഷകർ പിന്തിരിയണമെന്നും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സമരം അവസാനിപ്പിച്ച് ചർച്ച ചെയ്ത് മറ്റ് പരിഹാര നടപടികൾ കണ്ടെത്താമെന്ന് തോമർ ചൂണ്ടിക്കാട്ടി. സമരക്കാർ പറയുന്നതുപോലെ കാർഷിക ഉത്പാദന മാർക്കറ്റുകളെ നിയമം ബാധിക്കില്ലെന്നും പകരം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മന്ത്രി ആവർത്തിച്ചു.

പുതിയ കൃഷി സഹമന്ത്രിയായി ചുമതലയേറ്റ ശോഭാ കരന്തലജെയും കേന്ദ്ര സർക്കാർ നിലപാട് ആവർത്തിച്ചിരുന്നു. കർഷകർ ചർച്ചയ്ക്ക് തയ്യാറാവണമെന്ന് അവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FARM LAW
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.