കൊല്ലം: മുഖത്തല കിഴവൂർ ചരുവിളവീട് പി.എൽ. നിവാസിൽ എസ്. പുഷ്പരാജൻ (64) നിര്യാതനായി. ഭാര്യ: ജി. ലതിക. മക്കൾ: പി.എൽ. ലതിൻ രാജ് (വീഡിയോ എഡിറ്റർ, കേരളകൗമുദി), ലിതി രാജ് (കൊറിയോഗ്രാഫർ). മരുമക്കൾ: പി.എസ്. നിജ (പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം), ശ്രീജിത്ത് ശിവാനന്ദൻ (കൊറിയോഗ്രാഫർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |