കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്തുള്ള ഒരു എസ്റ്റേറ്റിനകത്തെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പകർത്തിക്കൊണ്ടാണ് സ്നേക്ക് മാസ്റ്ററിന്റെ ഇന്നത്തെ യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്ന് മറ്റൊരു എസ്റ്റേറ്റിലേക്ക് ആണ് യാത്ര. പോകുന്ന വഴി മനംകുളിരുന്ന കാഴ്ചകളാണ്.
തേയില,ഗ്രാമ്പു,എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷി. എസ്റ്റേറ്റിൽ മൃഗങ്ങൾക്ക് തങ്ങാനുള്ള അനുകൂല സാഹചര്യമാണുള്ളത്. ഇത് പരിസരവാസികളെ ദുരിതത്തിലാക്കുകയാണ്. ആന,കാട്ടുപോത്ത്.മ്ലാവ്,കടുവ, കാട്ടുപന്നി, എന്നിവയൊക്കെ ഇവിടെ ധാരാളമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കാണുക മൃഗങ്ങളെ തേടിയുള്ള സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |