സ്റ്റോക്ഹോം: സ്വീഡനിൽ ഒൻപത് പേരുമായി പറന്നുയർന്ന ചെറുവിമാനമായ തകർന്ന് ഒൻപത് മരണം. എട്ട് സ്കൈഡൈവർമാരും ഒരു പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്.സ്റ്റോക്ഹോമിൽ നിന്ന് 160 കിലോമീറ്റർ അകലെ ഓറിബ്രോയിലെ വിമാനത്താവളത്തിൽ നിന്ന് പൊങ്ങുന്നതിനിടെ ദുരന്തത്തിൽപ്പെടുകയായിരുന്നു. റൺവേയിൽ തന്നെ വിമാനം തകർന്നു വീണ് അഗ്നിക്കിരയായി.
2019ൽ സ്വീഡന് വടക്ക്കിഴക്ക് ഉമിയ പട്ടണത്തിൽ സ്കൈഡൈവർ സഞ്ചരിച്ച വിമാനം തകർന്ന് ഒൻപതുപേർ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |