Kerala Kaumudi Online
Monday, 20 May 2019 11.05 AM IST

വൃക്കയിലെ കാൻസർ കീ​മോ​തെ​റാ​പ്പി​യിലൂടെ നീക്കം ചെയ്യാം...

kidney

മൂ​ത്രം,​ ​ര​ക്തം​ ​മു​ത​ലാ​യ​വ​യു​ടെ​ ​പ​രി​ശോ​ധ​ന​ക​ൾ,​ ​അ​ൾ​ട്രാ​ ​സൗ​ണ്ട് ​സ്‌കാ​ൻ,​ ​സി​ടി​ ​സ്‌കാ​ൻ,​ ​എം.​ആ​ർ.​ഐ​ ​സ്‌കാ​ൻ,​ ​P​E​T​ ​സ്‌കാ​ൻ​ ​മു​ത​ലാ​യ​വ​ ​രോ​ഗ​നി​ർ​ണ​യ​ത്തി​ന് ​സ​ഹാ​യ​ക​ര​മാ​ണ്. വൃ​ക്ക​യി​ൽ​ ​മാ​ത്രം​ ​ഉ​ള്ള​തും​ ​വ​ലി​പ്പം​ ​കു​റ​ഞ്ഞ​തു​മാ​യ​ ​കാ​ൻ​സ​റു​ക​ൾ,​ ​ആ​ ​ഭാ​ഗം​ ​മാ​ത്രം​ ​മു​റി​ച്ച് ​മാ​റ്റു​ന്ന​ ​പാ​ർ​ഷ്യ​ൽ​ ​നെ​ഫ്ര​ക്‌ട​മി​ ​ചി​കിത്സ​ ​കൊ​ണ്ട് ​ഭേ​ദ​മാ​ക്കാം.​ ​വ​ലി​പ്പ​മേ​റി​യ​ ​വൃ​ക്ക​യി​ലെ​ ​കാ​ൻ​സ​റു​ക​ൾ​ ​വൃ​ക്ക​ ​മൊ​ത്ത​മാ​യി​ ​നീ​ക്കം​ ​ചെ​യ്യു​ന്ന​ ​രീ​തി​ ​അ​വ​ലം​ബി​ക്ക​ണം.​ ​തു​റ​ന്നു​ള്ള​ ​ശ​സ്ത്ര​ക്രി​യ,​ ​ലാ​പ്രോ​സ്കോ​പി,​ ​റൊ​ബോ​ട്ടി​ക്സ് ​മു​ത​ലാ​യ​ ​രീ​തി​ക​ളി​ൽ​ ​കാ​ൻ​സ​ർ​ ​നീ​ക്കം​ ​ചെ​യ്യാം.​ ​

വ്യാ​പി​ച്ച​ ​വൃ​ക്ക​യി​ലെ​ ​കാ​ൻ​സ​റു​ക​ൾ​ക്കും​ ​പ്രാ​ഥ​മി​ക​മാ​യി​ ​വൃ​ക്ക​ ​നീ​ക്കം​ ​ചെ​യ്‌തി​ട്ടു​ ​മാ​ത്ര​മേ​ ​കീ​മോതെ​റാ​പ്പി​ ​മു​ത​ലാ​യ​ ​മ​റ്റു​ ​ചി​കി​ത്സാ​ ​രീ​തി​ക​ൾ​ ​അ​വ​ലം​ബി​ക്കാ​ൻ​ ​പ​റ്റു​ക​യു​ള്ളൂ.​ ​വൃ​ക്ക​യി​ലും​ ​യു​റി​റ്റ​റി​ലും​ ​ഉ​ണ്ടാ​കു​ന്ന​ ​പ്ര​ത്യേ​ക​ത​രം​ ​കാ​ൻ​സ​റു​ക​ൾ​ ​വൃ​ക്ക,​ ​മൂ​ത്രാ​ശ​യ​ത്തി​ന്റെ​ ​ഒ​രു​ ​ഭാ​ഗം​ ​മു​ത​ലാ​യ​വ​ ​നീ​ക്കം​ ​ചെ​യ്യേ​ണ്ട​തു​ണ്ട്.
മൂ​ത്ര​സ​ഞ്ചി​യി​ലെ​ ​കാ​ൻ​സ​റു​ക​ൾ​ ​മൂ​ത്ര​ത്തി​ൽ​ ​കൂ​ടി​യു​ള്ള​ ​ര​ക്ത​പ്ര​വാ​ഹം​ ​​ ​അ​ൾ​ട്രാ​സൗ​ണ്ട് ​സ്കാ​ൻ,​ ​സി​ടി​ ​സ്കാ​ൻ,​ ​സി​സ്റ്റോ​സ്കോ​പി​ ​മു​ത​ലാ​യ​വ​ ​വ​ഴി​ ​രോ​ഗ​നി​ർ​ണ​യം​ ​ന​ട​ത്താം.​ ​ആ​രം​ഭ​ദി​ശ​യി​ലെ​ ​മൂ​ത്രാ​ശ​യ​ ​കാ​ൻ​സ​ർ​ ​എ​ൻ​ഡോ​‌​സ്‌​കോ​പ് ​വ​ഴി​ ​നീ​ക്കം​ ​ചെ​യ്യാം.​ ​മൂ​ത്ര​സ​ഞ്ചി​യു​ടെ​ ​മാം​സ​പേ​ശി​യി​ലേ​ക്ക് ​വ്യാ​പി​ച്ച​ ​കാ​ൻ​സ​റു​ക​ൾ​ ​മൂ​ത്ര​സ​ഞ്ചി​ ​മൊ​ത്ത​മാ​യി​ ​മാ​റ്റി​ ​കു​ട​ൽ​ ​ഉ​പ​യോ​ഗി​ച്ച് ​മൂ​ത്രം​ ​വെ​ളി​യി​ലേ​ക്ക് ​തി​രി​ച്ചു​വി​ടു​ന്ന​ ​ത​രം​ ​ശ​സ്ത്ര​ക്രി​യ​ക​ൾ​ ​വേ​ണ്ടി​വ​രും.​ ​വ്യാ​പി​ച്ച​ ​കാ​ൻ​സ​റു​ക​ൾ​ക്ക് ​കീ​മോ​തെ​റാ​പ്പി​ ​വേ​ണ്ടി​വ​രും.


ലിം​ഗ​ത്തി​ലെ​ ​കാ​ൻ​സ​റു​ക​ൾ​ ​സാ​ധാ​ര​ണ​യാ​യി​ ​ലിം​ഗ​ത്തി​ൽ​ ​വൃ​ണ​ങ്ങ​ൾ,​ ​മു​ഴ​ക​ൾ​ ​മു​ത​ലാ​യ​വ​യാ​യി​ ​പ്ര​ക​ട​മാ​വാം.​ ​കാ​ൻ​സ​ർ​ ​ബാ​ധി​ച്ച​ ​ലിം​ഗ​ത്തി​ന്റെ​ ​ഭാ​ഗം​ ​മു​റി​ച്ചു​ക​ള​യു​ന്ന​താ​ണ് ​ചി​കി​ത്സാ​ ​രീ​തി. വൃ​ഷ​ണ​ങ്ങ​ളി​ൽ​ ​കാ​ൻ​സ​ർ​ ​സാ​ധാ​ര​ണ​യാ​യി​ ​വേ​ദ​ന​യി​ല്ലാ​ത്ത​ ​മു​ഴ​ക​ളാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.​ ര​ക്ത​ത്തി​ലെ​ ​ട്യൂ​മ​ർ​ ​മാ​ർ​ക്ക​റു​ക​ൾ,​ ​അ​ൾ​ട്രാ​ ​സൗ​ണ്ട് ​സ്കാ​ൻ,​ ​സി​ടി​ ​സ്കാ​ൻ​ ​മു​ത​ലാ​യ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​രോ​ഗ​നി​ർ​ണ​യ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ന്നു.​ ​കാ​ൻ​സ​ർ​ ​ബാ​ധി​ച്ച​ ​വൃ​ഷ​ണ​ങ്ങ​ൾ​ ​നീ​ക്കം​ ​ചെ​യ്യ​ണം.​ ​കീ​മോ​തെ​റാ​പ്പി,​ ​റേ​ഡി​യോ​ ​തെ​റാ​പ്പി​ ​മു​ത​ലാ​യ​ ​ചി​കി​ത്സ​ക​ളും​ ​വേ​ണ്ടി​വ​ന്നേ​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KIDNEY CANCER, TREATMENT, HEALTH
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY