ആലപ്പുഴ: ജില്ലയിൽ ഇന്നലെ 706 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 8256 ആയി . 7.75 ശതമാനമാണ് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 684 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 22 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗമുക്തരായവരോടെ ആകെ എണ്ണം 197692 ആയി.
243 പേർ കൊവിഡ് ആശുപത്രികളിലും 1579 പേർ സി.എഫ്.എൽ.റ്റി.സികളിലും ചികിത്സയിലുണ്ട്. 220 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 5246 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 2164 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2055 പേരെ നിരീക്ഷണത്തിന് നിർദ്ദേശിച്ചു. 9099 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |