SignIn
Kerala Kaumudi Online
Thursday, 25 April 2024 4.44 PM IST

രോഗങ്ങൾ കീഴടങ്ങി, യുവതിക്ക് സുഖപ്രസവം

fg

കൊച്ചി: കൊവിഡും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ 39കാരിക്ക് ലേക്‌ഷോർ ആശുപത്രിയിൽ സുഖപ്രസവം. എളമക്കര സ്വദേശി എം.എസ്. ബെന്നിയുടെ ഭാര്യ കിരൺ സുരേഖയും പൂർണ ആരോഗ്യവതിയായ പെൺകുഞ്ഞും ആശുപത്രി വിട്ടു. മേയിലാണ് കിരണിന് കൊവിഡ് ബാധിച്ചത്.

പിന്നീടുണ്ടായ ന്യൂമോണിയയും ശ്വാസതടസവും അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയായപ്പോൾ കിരണിനെ ലേക്ക്ഷോറിലേക്ക് മാറ്റി. ശരീരത്തിൽ ഓക്സിജന്റെ അളവ് തീരെ കുറഞ്ഞ് ഇൻവേസീവ് വെന്റിലേഷനും എമർജൻസി സിസേറിയനും അത്യാവശ്യമായ ഘട്ടത്തിലായിരുന്നു കിരൺ. ജൂലായ് ആറിനാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVIDLADY LAKSHORE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.