SignIn
Kerala Kaumudi Online
Friday, 19 April 2024 8.02 AM IST

ദിശ ചാരിറ്റബിൾ ട്രസ്റ്റ്

trust

കോഴഞ്ചേരി : അയിരൂർ പഞ്ചായത്തിൽ ദിശ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു. പഞ്ചായത്തിലെ 1,2, 14, 16 വാർഡുകളിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി പ്രവർത്തനങ്ങൾ തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് അനിതാക്കുറുപ്പ് ,വിദ്യാഭ്യാസ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ബി.ജയശ്രീ, അയിരൂർ ഹോളിസ്റ്റിക് സെന്റർ ഡയറക്ടർ റവ.വി.എസ്.സ്കറിയ എന്നിവർ വിവിധ സ്ഥലങ്ങളിൽ നടന്ന പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻ്റ് സുരേഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു. ലിജോ കെ.തോമസ്, ബിജു ഫിലിപ്പ്, ജി.രാജ് കുമാർ, സുരേഷ് മേട്ടയിൽ, ജോബി വർഗീസ്, സനൽകുമാർ, സന്തോഷ് കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.