SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.20 AM IST

സ്വാമി പ്രകാശാനന്ദ സ്മാരകമായി റിസർച്ച് സെന്റർ സ്ഥാപിക്കണം

n-k-premachandran

ശിവഗിരി: ഗുരുദേവ ദർശനത്തോടുളള പ്രതിബദ്ധതയും മതനിരപക്ഷേതയും കാത്തുസൂക്ഷിച്ച സ്വാമി പ്രകാശാനന്ദയുടെ സ്മാരകമായി ലോകോത്തര നിലവാരത്തിലുളള ഒരു റിസർച്ച് സെന്റർ ശിവഗിരിയിൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ശ്രീനാരായണ ദർശനത്തിന്റെയും തത്വചിന്തയുടെയും ആഴത്തിലുളള ഗവേഷണത്തിന് പര്യാപ്തമായ നിലയിലായിരിക്കണം റിസർച്ച് സെന്റർ. സ്വാമി പ്രകാശാനന്ദയുടെ ദേഹവിയോഗത്തിൽ സന്യാസി ശ്രേഷ്ഠരുമായി ദുഃഖം പങ്കുവയ്ക്കവെയാണ് പ്രേമചന്ദ്രൻ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ മുമ്പാകെ ഇങ്ങനെയൊരു നിർദ്ദേശം വച്ചത്.

ഫോട്ടോ: എൻ.കെ. പ്രേമചന്ദ്രൻ എം.പി ശിവഗിരിയിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRAKASANANDA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.