SignIn
Kerala Kaumudi Online
Friday, 29 March 2024 9.20 PM IST

ബി.എസ്. മോഹൻകുമാർ നിര്യാതനായി

mohankumar

തിരുവനന്തപുരം: പൂങ്കുളം 'സൗദ'യിൽ ട്രിവാൻഡ്രം ബാർ അസോസിയേഷനിലെ സീനിയർ അഭിഭാഷകനായിരുന്ന അഡ്വ. ബി.എസ്. മോഹൻകുമാർ (75) നിര്യാതനായി. വിദ്യാർത്ഥിജീവിതം മുതൽ, മതസാമുദായിക വ്യവസ്ഥിതിക്കെതിരെ ശക്തമായി ശബ്ദമുയർത്തിയ 'മനുഷ്യൻ' എന്ന മാസികയുടെ ചീഫ് എഡിറ്ററായും കേരളകൗമുദി ദിനപത്ര ലേഖകനും ലീഗൽ അഡ്വൈസറുമായും പ്രവർത്തിച്ച് സാമൂഹികരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.കമുകിൻകോട് 'മണിമന്ദിരത്തിൽ' പരേതരായ എൻ.കെ.ഭാർഗവന്റെയും (എൻജിനിയർ) സൗദാബായിയുടെയും മകനാണ്. ഭാര്യ: എം.യശോദ (റിട്ട. എക്സിക്യൂട്ടിവ് എൻജിനിയർ, പി.ഡബ്ല്യു.ഡി) മക്കൾ: മഞ്ജു.ബി.എസ് (എൻജിനിയർ), അഡ്വ.സഞ്ജയ് മോഹൻ, പരേതയായ അഞ്ജു മോഹൻ. മരുമകൻ: സനോജ്. ഒ.പി. (എൻജിനിയർ). സഹോദരങ്ങൾ: എസ്.ബി. സുരജകുമാരി, സതീഷ്ബാബു, എസ്.ബി. ഗീത, എസ്.ബി. റാണി, പരേതനായ സലിം ബി.എസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHAN KUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.