SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.47 AM IST

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച നാളെ,​ വികസനപദ്ധതികൾക്ക് പിന്തുണ തേടും

kk

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച നാളെ നടക്കും,​ വൈകിട്ട് നാലിനാണ് കൂടിക്കാഴ്ച നിശ്‌ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി മൂന്നുമണിക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ പികെ മിശ്രയുമായും ചർച്ച നട

ത്തും. അതിവേഗ റെയിൽ പാതയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നിൽ.

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക ഭവന നഗര കാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുമായും നാളെ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PM NARENDRA MODI, CM PINARAI, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.