SignIn
Kerala Kaumudi Online
Saturday, 20 April 2024 9.55 AM IST

പാരലൽ കോളേജ് അസോ. സൂചനാ സമരം

paralle
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പാരലൽ കോളജ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച സൂചനാ സമരം

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പാരലൽ കോളജ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സൂചനാ സമരം നടത്തി. വാക്സിനേഷന് ട്യൂഷൻ അദ്ധ്യാപകരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക, സ്കൂളുകളിലെ ഓൺലൈൻ ക്ലാസ് സമയം ക്രമീകരിക്കുക, ട്യൂഷൻ അദ്ധ്യാപകർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുക, കൊവിഡ് സാമ്പത്തിക സഹായ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സെക്രട്ടറി വിനോദ് ഭരതൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വേണുഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി ഹാഷിം, ട്രഷറർ ഷിബു, റഫീക്ക്, സുമേഷ്, ബൈജു, ബിനു പ്രകാശ്, അനു എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, PARRALLEL COLLEGE TEACHERS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.