Kerala Kaumudi Online
Monday, 27 May 2019 1.52 PM IST

മുന്നണി രാഷ്‌ട്രീയത്തിന്റെ തിരഞ്ഞെടുപ്പ്

editorial-opinion-

ഏ​പ്രി​ൽ​ ​-​ ​മേ​യ് ​മാ​സ​ങ്ങ​ളി​ൽ​ ​ന​ട​ക്കാ​ൻ​ ​പോ​കു​ന്ന​ 17​-ാം​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഒ​രു​ ​പാ​ർ​ട്ടി​ക്കോ​ ​മു​ന്ന​ണി​യ്‌​ക്കോ​ ​ഒ​റ്ര​യ്‌​ക്ക് ​ഭ​രി​ക്കാ​നു​ള്ള​ ​ഭൂ​രി​പ​ക്ഷം​ ​കി​ട്ടി​ല്ലാ​ ​എ​ന്ന​താ​ണ് ​പൊ​തു​വെ​യു​ള്ള​ ​വി​ല​യി​രു​ത്ത​ൽ.​ ​കോ​ൺ​ഗ്ര​സി​ന് ​നൂ​റി​ൽ​പ്പ​രം​ ​സീ​റ്റും​ ​ബി.​ജെ.​പി​ക്ക് 200​ ​നോ​ട് ​അ​ടു​പ്പി​ച്ച് ​സീ​റ്രു​ക​ളു​മാ​ണ് ​മി​ക്ക​ ​സ​ർ​വെ​ക​ളും​ ​ന​ൽ​കു​ന്ന​ത്.​ ​ബാ​ക്കി​ ​സീ​റ്രു​ക​ൾ​ ​വി​വി​ധ​ ​പ്രാ​ദേ​ശി​ക​ ​പാ​ർ​ട്ടി​ക​ൾ​ ​വീ​തി​ച്ചെ​ടു​ക്കും.​ ​അ​താ​യ​ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​ജ​യി​ച്ച് ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​ദേ​ശീ​യ​വും​ ​പ്രാ​ദേ​ശീ​യ​വു​മാ​യ​ ​ത​ല​ങ്ങ​ളി​ൽ​ ​മു​ന്ന​ണി​ ​രൂ​പീ​ക​രി​ച്ച് ​സ​ഖ്യ​ത്തി​ൽ​ ​മ​ത്സ​രി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​സാ​ധി​ക്കൂ.


മു​ന്ന​ണി​ ​പ്ര​തി​സ​ന്ധി

ഇ​ന്ത്യ​ ​ഒ​രു​ ​ബ​ഹു​ക​ക്ഷി​ ​രാ​ഷ്‌​ട്രീ​യ​ ​സം​വി​ധാ​ന​മാ​ണ്.​ ​ആ​ശ​യ​പ​ര​മാ​യ​ ​ഐ​ക്യം,​​​ ​അ​ധി​കാ​ര​ ​ത​ത്‌​പ​ര​ത,​​​ ​എ​ന്നി​വ​യി​ലൂ​ന്നി​യു​ള്ള​ ​ര​ണ്ടു​ത​രം​ ​മു​ന്ന​ണി​ ​രാ​ഷ്‌​ട്രീ​യ​മാ​ണ് ​ബ​ഹു​ക​ക്ഷി​ ​സം​വി​ധാ​ന​ത്തി​ൽ​ ​കാ​ണാ​റു​ള്ള​ത്.​ ​ആ​ശ​യ​പ​ര​മാ​യ​ ​ഐ​ക്യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​രൂ​പ​പ്പെ​ടു​ന്ന​ ​സ​ഖ്യ​മാ​ണ് ​രാ​ഷ്‌​ട്രീ​യ​സ്ഥി​ര​ത​യും​ ​സ​ത്‌​ഭ​ര​ണ​വും​ ​കാ​ഴ്‌​ച​വ​യ്‌​ക്കു​ന്ന​ത്.​ ​ഇ​ത്ത​രം​ ​മു​ന്ന​ണി​ക​ൾ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​ൻ​പേ​ ​രൂ​പം​കൊ​ള്ളേ​ണ്ട​താ​ണ്.​ ​അ​ധി​കാ​രം​ ​മാ​ത്രം​ ​ല​ക്ഷ്യ​മാ​ക്കി​യു​ള്ള​ ​മു​ന്ന​ണി​ക​ൾ​ക്ക് ​ആ​ശ​യ​പ​ര​മാ​യ​ ​യോ​ജി​പ്പ് ​ഉ​ണ്ടാ​വി​ല്ല.​ ​അ​വ​ ​അ​സ്ഥി​ര​ത​യ്‌​ക്കും​ ​ദു​ർ​ഭ​ര​ണ​ത്തി​നും​ ​കാ​ര​ണ​മാ​കും.​ ​ബ​ഹു​ക​ക്ഷി​ ​സ​മ്പ്ര​ദാ​യ​മാ​യ​ ​ഇ​ന്ത്യ​യി​ൽ​ ​മു​ന്ന​ണി​ ​രാ​ഷ്‌​ട്രീ​യം​ ​സം​ബ​ന്‌​ധി​ച്ച​ ​അ​നി​ശ്ചി​ത​ത്വ​ത്തി​നു​ള്ള​ ​പ്ര​ധാ​ന​കാ​ര​ണം​ ​എ​ല്ലാ​ ​മു​ന്ന​ണി​ക​ളും​ ​അ​ധി​കാ​ര​ ​രാ​ഷ്‌​ട്രീ​യം​ ​പി​ന്തു​ട​രു​ന്നു​ ​എ​ന്ന​താ​ണ്.​ ​ഒ​രു​ ​പൊ​തു​മി​നി​മം​ ​പ​രി​പാ​ടി​യോ​ ​പ്ര​ക​ട​ന​പ​ത്രി​ക​യോ​ ​സൃ​ഷ്‌​ടി​ക്കാ​ൻ​ ​ഇ​വ​ർ​ക്ക് ​ക​ഴി​യി​ല്ല.​ ​ഇ​പ്പോ​ൾ​ ​എ​ൻ.​ഡി.​എ​യി​ലും​ ​യു.​പി.​എ​യി​ലു​മു​ള്ള​ ​പ​ല​ ​ക​ക്ഷി​ക​ളും​ ​ആ​ശ​യ​പ​ര​മാ​യി​ ​ബി.​ജെ.​പി​യോ​ടും​ ​കോ​ൺ​ഗ്ര​സി​നോ​ടും​ ​യോ​ജി​ക്കാ​ത്ത​വ​രാ​ണ്.​ ​ഈ​ ​വൈ​രു​ദ്ധ്യ​മാ​ണ് ​ആ​രോ​ഗ്യ​പ​ര​മാ​യ​ ​മു​ന്ന​ണി​ ​രാ​ഷ്‌​ട്രീ​യ​വും​ ​അ​തി​നാ​ൽ​ത്ത​ന്നെ​ ​ഇ​ന്ത്യ​ൻ​ ​രാ​ഷ്‌​ട്രീ​യ​വും​ ​നേ​രി​ടു​ന്ന​ ​വ​ലി​യൊ​രു​ ​വെ​ല്ലു​വി​ളി.


മ​ഹാ​സ​ഖ്യം​ ​പാ​തി​വ​ഴി​യിൽ

ബി.​ജെ.​പി​ക്കെ​തി​രെ​ ​മ​ഹാ​സ​ഖ്യ​മു​ണ്ടാ​ക്കി​ ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ​അ​വ​കാ​ശ​മു​ന്ന​യി​ക്കാ​ൻ​ ​യു.​പി.​എ​ ​തു​ട​ങ്ങി​യി​ട്ട് ​കു​റേ​ക്കാ​ല​മാ​യി.​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​​​ ​അ​സം,​​​ ​ഡ​ൽ​ഹി,​​​ ​മ​ദ്ധ്യ​പ്ര​ദേ​ശ്,​​​ ​തെ​ല​ങ്കാ​ന,​​​ ​ആ​ന്‌​ധ്രാ​പ്ര​ദേ​ശ്,​​​ ​രാ​ജ​സ്ഥാ​ൻ​ ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഒ​ന്നി​ലും​ ​ത​ന്നെ​ ​സ​ഖ്യം​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​യു.​പി.​എ​യ്‌​ക്ക് ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​യു.​പി​യി​ൽ​ ​എ​സ്.​പി​-​ ​ബി.​എ​സ്.​പി​ ​യു​മാ​യി​ ​സ​ഖ്യ​ച​ർ​ച്ച​ ​എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.​ ​നി​ല​വി​ൽ​ ​കോ​ൺ​ഗ്ര​സ് ​ഒ​റ്റ​യ്‌​ക്ക് ​മ​ത്സ​രി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.​ ​ഇ​ത് ​അ​വി​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​ബി.​ജെ.​പി​ക്ക് ​കു​റേ​യെ​ങ്കി​ലും​ ​അ​നു​കൂ​ല​മാ​ക്കും.​ ​ഡ​ൽ​ഹി​യി​ൽ​ ​കോ​ൺ​ഗ്ര​സും​ ​ആം​ ​ആ​ദ്‌​മി​ ​പാ​ർ​ട്ടി​യും​ ​പോ​ര​ടി​ക്കു​ന്ന​ത് ​ബി.​ജെ.​പി​ക്ക് ​വ​ൻ​നേ​ട്ട​മാ​കും.​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലും​ ​രാ​ജ​സ്ഥാ​നി​ലും​ ​മ​ഹാ​സ​ഖ്യ​ ​ക​ക്ഷി​ക​ൾ​ ​ഒ​റ്റ​യ്‌​ക്കാ​ണ് ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​
മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​ ​എ​ൻ.​സി.​പി​യും​ ​കോ​ൺ​ഗ്ര​സും​ ​സ​ഖ്യ​ത്തി​ലാ​ണെ​ങ്കി​ലും​ ​മ​റ്റ് ​ചെ​റു​പാ​ർ​ട്ടി​ക​ൾ​ ​പി​ണ​ങ്ങി​ ​നി​ൽ​ക്കു​ക​യാ​ണ്.​ ​പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​ന്റെ​ ​പേ​രി​ൽ​ ​ബി.​ജെ.​പി​യു​മാ​യി​ ​ഇ​ട​ഞ്ഞ് ​നി​ന്ന അ​സം​ ​ഗ​ണ​പ​രി​ഷ​ത്തും ബി.ജെ.പിക്കൊപ്പം ചേർന്നുകഴിഞ്ഞു.​ ​ക​ർ​ണാ​ട​കം,​​​ ​ത​മി​ഴ്‌​നാ​ട്,​ ​ബീ​ഹാ​ർ,​​​ ​മ​ഹാ​രാ​ഷ്‌​ട്ര​ ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണ് ​മ​ഹാ​സ​ഖ്യം​ ​നി​ല​വി​ൽ​ ​വ​ന്നി​ട്ടു​ള്ള​ത്.​ ​അ​വി​ടെ​യും​ ​സീ​റ്റ് ​വി​ഭ​ജ​നം​ ​കീ​റാ​മു​ട്ടി​യാ​യി​ ​തു​ട​രു​ന്നു.​ ​തെ​ല​ങ്കാ​ന,​​​ ​ആ​ന്‌​ധ്ര,​​​ ​ഒ​റീ​സ​ ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​പ്ര​ബ​ല​രു​മാ​യി​ ​യു.​പി.​എ​യ്‌​ക്ക് ​ഒ​രു​ ​ബ​ന്ധ​വും​ ​ഇ​ല്ല.
മ​ഹാ​സ​ഖ്യം​ ​നേ​രി​ടു​ന്ന​ ​ഈ​ ​പ്ര​തി​സ​ന്ധി​ക്ക് ​പ​ല​കാ​ര​ണ​ങ്ങ​ളു​ണ്ട്.​ ​ഒ​ന്ന്,​​​ ​മ​ഹാ​സ​ഖ്യ​ത്തി​ലെ​ ​മി​ക്ക​ ​പാ​ർ​ട്ടി​ക​ളും​ ​കോ​ൺ​ഗ്ര​സ് ​വി​രു​ദ്ധ​ത​യി​ൽ​ ​ഊ​ന്നി​യു​ള്ള​വ​യാ​ണ്.​ ​അ​താ​യ​ത് ​ആ​ശ​യ​പ​ര​മാ​യ​ ​ഒ​രു​ ​യോ​ജി​പ്പും​ ​ഇ​വ​ർ​ ​ത​മ്മി​ലി​ല്ല.​ ​ബി.​എ​സ്.​പി,​​​ ​എ​സ്.​പി,​​​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ്,​​​ ​തെ​ലു​ങ്കു​ദേ​ശം,​​​ ​ഇ​ട​തു​ക​ക്ഷി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​അ​ടി​സ്ഥാ​ന​പ​ര​മാ​യി​ ​കോ​ൺ​ഗ്ര​സ് ​വി​രു​ദ്ധ​ ​പാ​ർ​ട്ടി​ക​ളാ​ണ്.​ ​ര​ണ്ട്,​​​ ​മ​ഹാ​സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​ ​ക​ടും​പി​ടു​ത്തം.​ ​യു.​പി​യി​ൽ​ ​മാ​യാ​വ​തി​ ​കോ​ൺ​ഗ്ര​സു​മാ​യി​ ​ഒ​രു​വി​ധ​ ​ധാ​ര​ണ​യ്‌​ക്കും​ ​ത​യാ​റ​ല്ല​ ​എ​ന്ന​താ​ണ് ​സ​ഖ്യ​ത്തി​ന് ​ത​ട​സ​മാ​കു​ന്ന​ത്.​ ​ഇ​തേ​ ​നാ​ണ​യ​ത്തി​ൽ​ ​എംപി​യി​ലും​ ​രാ​ജ​സ്ഥാ​നി​ലും​ ​കോ​ൺ​ഗ്ര​സ് ​മാ​യാ​വ​തി​യോ​ട് ​വാ​ശി​ ​കാ​ണി​ക്കു​ന്നു.​ ​ഡ​ൽ​ഹി​യി​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ക​ടും​പി​ടു​ത്ത​മാ​ണ് ​ആം​ ​ആ​ദ്‌​മി​ ​പാ​ർ​ട്ടി​യു​മാ​യി​ ​പോ​രാ​ട്ട​ത്തി​ലേ​ക്ക് ​ന​യി​ച്ച​ത്.​ ​
ബി.​ജെ.​പി​ ​ആ​വ​ശ്യ​ത്തി​ല​ധി​കം​ ​വി​ട്ടു​വീ​ഴ്‌​ച​ ​ചെ​യ്‌​ത് ​മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​ ​ശി​വ​സേ​ന​യെ​യും​ ​ബീ​ഹാ​റി​ൽ​ ​ജ​ന​താ​ദ​ളി​നെ​യും​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​എ.​ഐ.​ഡി.​എം.​കെ​യെ​യും​ ​കൂ​ടെ​ക്കൂ​ട്ടി​യ​പ്പോ​ൾ​ ​കോ​ൺ​ഗ്ര​സ് ​അ​ത്ത​രം​ ​വി​ട്ടു​വീ​ഴ്‌​ച​ ​ചെ​യ്യാ​തി​രു​ന്ന​തി​ന് ​വ​ലി​യ​ ​വി​ല​ ​ന​ൽ​കേ​ണ്ടി​ ​വ​രും.​ ​മൂ​ന്ന്,​​​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​യു.​പി.​എ​യു​ടേ​യും​ ​ഘ​ട​ന​യി​ലെ​യും​ ​ത​ന്ത്ര​നി​ർ​വ​ഹ​ണ​ത്തി​ന്റെ​യും​ ​അ​ഭാ​വം.​ ​ഘ​ട​നാ​പ​ര​മാ​യ​ ​രൂ​പ​മോ​ ​പൊ​തു​മി​നി​മം​ ​പ​രി​പാ​ടി​ ​രൂ​പീ​ക​രി​ക്കാ​നോ​ ​മ​ഹാ​സ​ഖ്യ​ത്തി​ന് ​ഇ​തു​വ​രെ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​മ​ഹാ​സ​ഖ്യ​ത്തി​ലെ​ 21​ ​പാ​ർ​ട്ടി​ക​ളും​ ​പൊ​തു​വാ​യി​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​നേ​താ​വി​ല്ല.​ ​രാ​ഹു​ലി​നെ​പ്പോ​ലെ​ ​മാ​യാ​വ​തി​യും​ ​മ​മ​ത​യും​ ​പ്ര​ധാ​ന​മ​ന്ത്രി​പ​ദം​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്.​ ​ആ​രാ​ണ് ​സ​ഖ്യ​രൂ​പീ​ക​ര​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​വ​ഹി​ക്കേ​ണ്ട​തെ​ന്ന് ​ഇ​പ്പോ​ഴും​ ​വ്യ​ക്ത​മ​ല്ല.​ ​കൂ​ടാ​തെ​ ​ആ​ന​ ​മെ​ലി​ഞ്ഞാ​ലും​ ​തൊ​ഴു​ത്തി​ൽ​ ​കെ​ട്ടു​ന്ന​തെ​ങ്ങ​നെ​ ​എ​ന്ന​ ​ചോ​ദ്യ​മാ​ണ് ​കോ​ൺ​ഗ്ര​സ് ​നേ​രി​ടു​ന്ന​ത്.​ ​സ്വ​ന്തം​ ​ദൗ​ർ​ബ​ല്യം​ ​മ​ന​സി​ലാ​ക്കി​ ​വി​ട്ടു​വീ​ഴ്‌​ച​ക​ളും​ ​ത​ന്ത്ര​പ​ര​മാ​യ​ ​നേ​തൃ​ത്വ​വും​ ​ന​ൽ​കാ​ൻ​ ​കോ​ൺ​ഗ്ര​സി​ന് ​ക​ഴി​യു​ന്നി​ല്ല.


ഒ​രു​പ​ടി​ ​മു​ന്നി​ൽ​ ​ എ​ൻ.​ഡി.​എ.
തെ​ലു​ങ്കു​ദേ​ശം​ ​പാ​ർ​ട്ടി​ ​മു​ന്ന​ണി​ വി​ട്ടു​പോ​യ​ങ്കി​ലും​ ​പു​തി​യ​വ​യെ​ ​കൂ​ടെ​ക്കൂ​ട്ടി​യും​ ​നി​ല​വി​ലു​ള്ള​വ​യു​ടെ​ ​പ​രി​ഭ​വം​ ​പ​രി​ഹ​രി​ച്ചും​ ​എ​ൻ.​ഡി.​എ​ ​ചി​ട്ട​യോ​ടെ​യാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​കാ​ര്യ​മാ​യ​ ​വി​ട്ടു​വീ​ഴ്‌​ച​യും​ ​രാ​ഷ്‌​ട്രീ​യ​ ​ത​ന്ത്ര​ജ്ഞ​ത​യും​ ​കാ​ട്ടി​യാ​ണ് ​ഈ​ ​നേ​ട്ടം​ ​കൈ​വ​രി​ച്ചി​ട്ടു​ള്ള​ത്.​ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​ ​പി​രി​ഞ്ഞു​പോ​കു​മെ​ന്ന് ​ക​രു​തി​യ​ ​ശി​വ​സേ​ന​യെ​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തേ​ക്കാ​ൾ​ ​മൂ​ന്ന് ​സീ​റ്റ് ​അ​ധി​കം​ ​ന​ൽ​കി​യാ​ണ് ​കൂ​ടെ​നി​റു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ബീ​ഹാ​റി​ൽ​ ​ജ​ന​താ​ദ​ൾ​ ​യു​ണൈ​റ്ര​ഡി​നെ​ ​കൂ​ടെ​നി​റു​ത്തു​ന്ന​തും​ ​വി​ട്ടു​വീ​ഴ്‌​ച​ ​ചെ​യ്‌​തു​ത​ന്നെ​യാ​ണ്.​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​എ.​ഐ.​ഡി.​എം.​കെ,​​​ ​വി​ജ​യ​കാ​ന്തി​ന്റെ​ ​ഡി.​എം.​ഡി.​കെ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സ​ഖ്യം​ ​ഏ​താ​നും​ ​സീ​റ്റു​ക​ളെ​ങ്കി​ലും​ ​നേ​ടും.​ ​ബി.​ജെ.​പി​ ​അ​ഞ്ച് ​സീ​റ്രു​ക​ളി​ൽ​ ​മാ​ത്ര​മാ​ണ് ​ഇ​വി​ടെ​ ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​കൂ​ടാ​തെ​ ​പ​ര​സ്‌​പ​രം​ ​പോ​ര​ടി​ക്കു​ന്നു​ ​എ​ങ്കി​ലും​ ​തെ​ല​ങ്കാ​ന,​​​ ​ആ​ന്‌​ധ്ര,​​​ ​ഒ​റീ​സ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​പ്ര​ബ​ല​ ​പാ​ർ​ട്ടി​ക​ളു​മാ​യി​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷ​മു​ള്ള​ ​പി​ന്തു​ണ​ ​ല​ക്ഷ്യ​മാ​ക്കി​ ​ധാ​ര​ണ​യി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യം​ ​നേ​രി​ടാ​നു​ള്ള​ ​ബി.​ജെ.​പി​യു​ടെ​ ​'​ ​ക​രു​ത​ൽ​ ​ശേ​ഖ​ര​മാ​ണ് ​'​ ​ഈ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​പ്രാ​ദേ​ശി​ക​ ​പാ​ർ​ട്ടി​ക​ൾ​ക്ക് ​ല​ഭി​ക്കു​ന്ന​ ​സീ​റ്റു​ക​ൾ.​ ​ബി.​ജെ.​പി​യു​ടെ​ ​സം​ഘ​ട​നാ​ ​വൈ​ഭ​വ​വും​ ​നേ​തൃ​ത്വ​പ​ര​മാ​യ​ ​കാ​ര്യ​നി​ർ​വ​ണ​വും​ ​രാ​ഷ്‌​ട്രീ​യ​ ​ത​ന്ത്ര​ജ്ഞ​ത​യു​മാ​ണ് ​ഇ​ത് ​സാ​ദ്ധ്യ​മാ​ക്കു​ന്ന​ത്.
നി​ല​വി​ലെ​ ​ദേ​ശീ​യ​ ​രാ​ഷ്‌​ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ​ഖ്യ​രൂ​പീ​ക​ര​ണ​ത്തി​ലെ​ ​മി​ക​വ് ​ജ​യ​പ​രാ​ജ​യ​ങ്ങ​ളെ​ ​വ​ള​രെ​ ​സ്വാ​ധീ​നി​ക്കും.​ ​കൂ​ടു​ത​ൽ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​സ​ഖ്യ​ത്തി​ലും​ ​സീ​റ്റു​ധാ​ര​ണ​യി​ലും​ ​എ​ത്തി​ച്ചേ​രാ​ൻ​ ​സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ​ ​മ​ഹാ​സ​ഖ്യം​ ​മ​ഹാ​ ​പ​രാ​ജ​യ​മാ​യി​രി​ക്കും.​ ​അ​തു​പോ​ലെ​ ​പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​താ​ണ് ​മ​ഹാ​സ​ഖ്യ​ത്തി​ന് ​തി​ര​‌​ഞ്ഞെ​ടു​പ്പി​ന് ​മു​ൻ​പ് ​ഒ​രു​ ​പൊ​തു​മി​നി​മം​ ​പ​രി​പാ​ടി​യു​ടെ​ ​പ്ര​ഖ്യാ​പ​നം.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​ൻ​പ് ​രൂ​പ​പ്പെ​ടു​ന്ന​ ​അ​ത്ത​ര​മൊ​രു​ ​മു​ന്ന​ണി​ ​സം​വി​ധാ​ന​ത്തി​ന് ​പി​ന്നീ​ട് ​ഉ​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​തൂ​ക്കു​സ​ഭാ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​വ​ള​രെ​ ​പ്രാ​ധാ​ന്യ​മു​ണ്ടാ​കും.​ ​എ​ൻ.​ഡി.​എ​യ്‌​ക്ക് ​ഈ​ ​ആ​നു​കൂ​ല്യം​ ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​ഉ​ണ്ടെ​ന്ന​താ​ണ് ​അ​വ​രെ​ ​ശ​ക്ത​രാ​ക്കു​ന്ന​ത്.​ ​ചു​രു​ക്ക​ത്തി​ൽ​ ​മു​ന്ന​ണി​ ​രാ​ഷ്‌​ട്രീ​യ​ത്തി​ന്റെ​ ​ത​ന്ത്ര​ങ്ങ​ളും​ ​മ​റു​ത​ന്ത്ര​ങ്ങ​ളും​ ​ആ​യി​രി​ക്കും​ ​ഈ​ ​തി​ര​‌​ഞ്ഞെ​ടു​പ്പി​ലെ​ ​ജ​യ​പ​രാ​ജ​യ​ങ്ങ​ളെ​യും​ ​അ​ന്തി​മ​ ​വി​ജ​യി​യെ​യും​ ​തീ​രു​മാ​നി​ക്കു​ക.

(ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, OPINION
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY