കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201 ഡിസ്ട്രിക്ട് ഗവർണറായി രാജശേഖരൻ ശ്രീനിവാസൻ ചുമതലയേറ്റു. റോട്ടറി ക്ലബ് ഒഫ് കോയമ്പത്തൂർ മിഡ്ടൗൺ അംഗമാണ്. കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം റവന്യൂ ജില്ലകൾ ഉൾപ്പെടുന്നതാണ് റോട്ടറി ഡിസ്ട്രിക്ട് 3201. കൃഷി, ചെറുകിട കർഷകർ എന്നിവരിലൂന്നിയ പ്രവർത്തനങ്ങൾ നിർവഹിക്കാൻ പുതിയ ഡിസ്ട്രിക്ട് ഗവർണർ ക്ലബ്ബുകളോട് അഭ്യർത്ഥിച്ചു. റോട്ടറി 3201 കൊച്ചി സോൺ ഡിസ്ട്രിക്ട് ഡയറക്ടർ വർഗീസ് കെ.ജോയ്, അസിസ്റ്റന്റ് ഗവർണർമാരായ സുരേഷ് കെ.നായർ, വൈസ് അഡ്മിറൽ പ്രേം സുതൻ, ജെ.പി.പ്രേംലാൽ, സുബ്രഹ്മണ്യൻ, നാരായണൻകുട്ടി മേനോൻ, നരേന്ദ്രകുമാർ എന്നിവരും ചുമതലയേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |