Kerala Kaumudi Online
Monday, 20 May 2019 11.05 AM IST

പ​തി​നെ​ട്ടാം​ ​പ​ടി​യിൽ മ​മ്മൂ​ട്ടി​ക്ക് ​പു​റ​മേ പൃ​ഥ്വി​രാ​ജും​ ​ടൊ​വി​നോ​യും​ ​ആ​ര്യ​യും

mammootty

ആ​ഗ​സ്റ്റ് ​സി​നി​മാ​സി​ന് ​വേ​ണ്ടി​ ​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പ​തി​നെ​ട്ടാം​ ​പ​ടി​യു​ടെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​ഈ​യാ​ഴ്ച​ ​തു​ട​ങ്ങും. എ​റ​ണാ​കു​ള​ത്തും​ ​ആ​തി​ര​പ്പി​ള്ളി​യി​ലു​മാ​യി​ ​ന​ട​ക്കു​ന്ന​ ​ചി​ത്രീ​ക​ര​ണ​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ര​ണ്ട് ​ദി​വ​സം​ ​പ​ങ്കെ​ടു​ക്കും.​ ​പ​തി​നെ​ട്ടാം​ ​പ​ടി​യു​ടെ​ ​ക​ഴി​ഞ്ഞ​ ​ഷെ​ഡ്യൂ​ളി​ൽ​ ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.
ജോ​ൺ​ ​എ​ബ്ര​ഹാം​ ​പാ​ല​യ്ക്ക​ൽ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​മ​മ്മൂ​ട്ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​പു​തു​മു​ഖ​ങ്ങ​ൾ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പ​തി​നെ​ട്ടാം​ ​പ​ടി​യി​ൽ​ ​മ​മ്മൂ​ട്ടി​ക്കൊ​പ്പം​ ​പൃ​ഥ്വി​രാ​ജും​ ​ടൊ​വി​നോ​ ​തോ​മ​സും​ ​ആ​ര്യ​യും​ ​അ​തി​ഥി​ ​താ​ര​ങ്ങ​ളാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

മാ​ർ​ച്ച് ​അ​വ​സാ​ന​ ​വാ​ര​മാ​ണ് ​ആ​ര്യ​യു​ടെ​ ​രം​ഗ​ങ്ങ​ൾ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത്.​ ​മ​ണാ​ലി​യാ​ണ് ​ലൊ​ക്കേ​ഷ​ൻ. ഏ​പ്രി​ൽ​ ​ആ​ദ്യ​വാ​രം​ ​പൃ​ഥ്വി​രാ​ജി​ന്റെ​യും​ ​ടൊ​വി​നോ​ ​തോ​മ​സി​ന്റെ​യും​ ​രം​ഗ​ങ്ങ​ൾ​ ​എ​റ​ണാ​കു​ള​ത്ത് ​ചി​ത്രീ​ക​രി​ക്കു​മെ​ന്ന് ​ആ​ഗ​സ്റ്റ് ​സി​നി​മ​യി​ൽ​ ​നി​ന്ന് ​അ​റി​യി​ച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR MAMMOOTTY, PATHINETTAM PADI, ACTOR PRITHVIRAJ, TOVINO THOMAS
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY