SignIn
Kerala Kaumudi Online
Thursday, 25 April 2024 1.16 AM IST

ഡോ. പി.കെ. ജയശ്രീ ചുമതലയേറ്റു

pk

കോട്ടയം: ജില്ലയുടെ 47-ാമത് കളക്ടറായി ഡോ. പി.കെ. ജയശ്രീ ചുമതലയേറ്റു. ഇന്നലെ രാവിലെ ഒന്‍പതിന് കളക്ടറേറ്റില്‍ എത്തിയ കളക്ടറെ എ.ഡി.എം ജിനു പുന്നൂസിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് ആദ്യം പങ്കെടുത്തത്. പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് ഡോ. ജയശ്രീ കോട്ടയം കളക്ടറായി നിയമിക്കപ്പെട്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍, കൃഷി വകുപ്പ് ഡയറക്ടര്‍, സഹകരണ രജിസ്ട്രാര്‍, കോട്ടയം ഡെപ്യൂട്ടി കളക്ടര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. വൈക്കം സ്വദേശിനിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.