Kerala Kaumudi Online
Monday, 20 May 2019 12.05 PM IST

തൊ​ണ്ടി​മു​ത​ലും​ ​ദൃ​ക്​സാ​ക്ഷി​യ്ക്ക് ​ശേ​ഷം ദി​ലീ​ഷ് ​പോ​ത്ത​നും​ ​ഫ​ഹ​ദും വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു

fahad-fasil

തൊ​ണ്ടി​ ​മു​ത​ലും​ ​ദൃ​ക് ​സാ​ക്ഷി​യ്ക്കും​ ​ശേ​ഷം​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​നാ​യ​ക​ൻ.​ശ്യാം​ ​പു​ഷ്ക​ര​ന്റെ​ ​ര​ച​ന​യി​ലാ​ണ് ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​സി​നി​മ​ ​ഒ​രു​ങ്ങു​ന്ന​ത്.​ജൂ​ലാ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​തീ​രു​മാ​നം.

​ദി​ലീ​ഷ് ​പോ​ത്ത​ന്റെ​ ​ആ​ദ്യ​ ​സി​നി​മ​യാ​യ​ ​മ​ഹേ​ഷി​ന്റെ​ ​പ്ര​തി​കാ​ര​ത്തി​ലും​ ​ഫ​ഹ​ദ് ​ഫാ​സി​ലാ​യി​രു​ന്നു​ ​നാ​യ​ക​ൻ.​ര​ണ്ടാ​മ​ത്തെ​ ​സി​നി​മ​യാ​യ​ ​തൊ​ണ്ടി​ ​മു​ത​ലും​ ​ദൃ​ക് ​സാ​ക്ഷി​യി​ൽ​ ​ഫ​ഹ​ദ് ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​മ​ഹേ​ഷി​ന്റെ​ ​പ്ര​തി​കാ​ര​ത്തി​നു​ശേ​ഷം​ ​ഫ​ഹ​ദും​ ​ദി​ലീ​ഷ് ​പോ​ത്ത​നും​ ​ശ്യാം​ ​പു​ഷ്ക​ര​നും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ശ്യാ​മി​ന്റെ​ ​തി​ര​ക്ക​ഥ​യി​ൽ​ ​ഒ​രു​ങ്ങി​യ​ ​കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്സ് ​വി​ജ​യ​ക​ര​മാ​യി​ ​മു​ന്നേ​റു​ക​യാ​ണ്.​ട്രാ​ൻ​സി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ലാ​ണ് ​ഫ​ഹ​ദി​പ്പോ​ൾ.​ ​ഇ​ത് ​ക​ഴി​ഞ്ഞാ​ണ് ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ക.​ ​നാ​യി​ക​യെ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FAHADH FAZIL, DILESH POTHAN, NEW MOVIE, SHYAM PUSHKAR
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY