Kerala Kaumudi Online
Monday, 20 May 2019 12.05 PM IST

റെ​യി​ൽ​വേ​യി​ൽ​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ നിരവധി ഒഴിവുകൾ

railway

റെ​യി​ൽ​വേ​യി​ൽ​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ ​മാ​ത്രം​ 1937​ ​ഒ​ഴി​വ്.​
​റെ​യി​ൽ​വേ​യി​ൽ​ ​നാ​ല് ​കാ​റ്റ​ഗ​റി​ക​ളി​ൽ​ ​വി​ജ്ഞാ​പ​നം​ ​നേ​ര​ത്തെ​ ​പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും​ ​വി​വി​ധ​ ​ത​സ്തി​ക​പ്ര​കാ​രം​ ​ഡ​യ​റ്റീ​ഷ്യ​ൻ​ 4,​ ​സ്റ്റാ​ഫ് ​ന​ഴ്‌​സ് 1109,​ ​ഡെ​ന്റ​ൽ​ ​ഹൈ​ജീ​നി​സ്റ്റ് 5,​ ​ഡ​യാ​ലി​സി​സ് ​ടെ​ക്‌​നീ​ഷ്യ​ൻ​ 20,​ ​എ​ക്‌​സ്‌​ടെ​ൻ​ഷ​ൻ​ ​എ​ഡ്യു​ക്കേ​റ്റ​ർ​ 11,​ ​ഹെ​ൽ​ത്ത് ​ആ​ൻ​ഡ് ​മ​ലേ​റി​യ​ ​ഇ​ൻ​സ്പ​ക്ട​ർ​ ​ഗ്രേ​ഡ് ​മൂ​ന്ന് 289,​ ​ലാ​ബ് ​സൂ​പ്ര​ണ്ട​ന്റ് ​ഗ്രേ​ഡ് ​മൂ​ന്ന് 25,​ ​ഒേ്ര​പ്രാ​മെ​ട്രി​സ്റ്റ് 6,​ ​പെ​ർ​ഫ്യൂ​ഷ​നി​സ്റ്റ് 1,​ ​ഫി​സി​യോ​തെ​റാ​പി​സ്റ്റ് 21,​ ​ഫാ​ർ​മ​സി​സ്റ്റ് ​ഗ്രേ​ഡ് ​മൂ​ന്ന് 277,​ ​റേ​ഡി​യോ​ഗ്രാ​ഫ​ർ​ 61,​ ​സ്പീ​ച്ച്‌​തെ​റാ​പി​സ്റ്റ് 1,​ ​ഇ​സി​ജി​ ​ടെ​ക്‌​നീ​ഷ്യ​ൻ​ 23,​ ​ലേ​ഡി​ ​ഹെ​ൽ​ത്ത് ​വി​സി​റ്റ​ർ​ 2,​ ​ലാ​ബ് ​അ​സി.​ ​ഗ്രേ​ഡ് ​ര​ണ്ട് 82​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഒ​ഴി​വ്.​ ​ഓ​ൺ​ലൈ​നാ​യി​ ​മാ​ത്ര​മാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​

നാ​ഷ​ണ​ൽ​ ​ടെ​ക്സ്റ്റൈ​ൽ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡിൽ

നാ​ഷ​ണ​ൽ​ ​ടെ​ക്സ്റ്റൈ​ൽ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​ടെ​ക്നി​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ 4,​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ 5,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ 6,​ ​മാ​നേ​ജ​ർ​ 8,​ ​ഫി​നാ​ൻ​സ് ​വി​ഭാ​ഗ​ത്തി​ൽ​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ 1,​ ​മാ​നേ​ജ​ർ​ 1,​ ​ജോ​യി​ന്റ് ​മാ​നേ​ജ​ർ​ 7,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ 16,​ ​എ​ച്ച്ആ​റി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ 4,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ 4,​ ​മാ​നേ​ജ​ർ​ 1,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ 25,​ ​അ​സ​റ്റ് ​മാ​നേ​ജ്മെ​ന്റി​ൽ​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ 2,​ ​ജോ​യി​ന്റ് ​മാ​നേ​ജ​ർ​ 2,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​യി​ൽ​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ 2,​ ​ലീ​ഗ​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ 2,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ 2,​ ​മാ​ർ​ക്ക​റ്റി​ങി​ൽ​ ​മാ​നേ​ജ​ർ​ 5,​ ​ജോ​യി​ന്റ് ​മാ​നേ​ജ​ർ​ 5,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ 7​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്.​ ​അ​പേ​ക്ഷ​ ​വെ​ബ്സൈ​റ്റി​ൽ​നി​ന്നും​ ​ഡൗ​ൺ​ ​ലോ​ഡ്ചെ​യ്ത് ​പൂ​രി​പ്പി​ച്ച് ​അ​നു​ബ​ന്ധ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​N​a​t​i​o​n​a​l​ ​T​e​x​t​i​l​e​ ​C​o​r​p​o​r​a​t​i​o​n​ ​L​t​d,​ ​P​o​s​t​ ​B​a​g​ ​N​o​:​ 7,​ ​L​o​d​h​i​ ​R​o​a​d​ ​H​e​a​d​ ​P​o​s​t​ ​O​f​f​i​c​e,​ ​N​e​w​ ​D​e​l​h​i​ ​P​i​n​ 110003​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ഏ​പ്രി​ൽ​ 12​ന​കം​ ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​വി​ധം​ ​സം​ബ​ന്ധി​ച്ച​ ​വി​വ​രം​ ​h​t​t​p​:​/​/​w​w​w.​n​t​c​l​t​d.​o​rg

അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ ​ര​ണ്ട്.​ ​വി​ശ​ദ​വി​വ​രം​ ​റെ​യി​ൽ​വേ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡി​ന്റെ​ ​ബ​ന്ധ​പ്പെ​ട്ട​ ​വെ​ബ്‌​സൈ​റ്റു​ക​ളി​ൽ​ ​(​w​w​w.​r​r​b​c​h​e​n​n​a​i.​g​o​v.​i​n​w​w​w.​r​r​b​c​h​e​n​n​a​i.​g​o​v.​i​n​ ​w​w​w.​r​r​b​t​h​i​r​u​v​a​n​a​n​t​h​a​p​u​r​a​m.​g​o​v.​i​n​)​ ​ല​ഭി​ക്കും.
മി​നി​സ്റ്റീ​രി​യ​ൽ​ ​ആ​ൻ​ഡ് ​ഐ​സോ​ലേ​റ്റ​ഡ് ​:​ 1665​ ​
മി​നി​സ്റ്റീ​രി​യ​ൽ​ ​ആ​ൻ​ഡ് ​ഐ​സോ​ലേ​റ്റ​ഡ് ​കാ​റ്റ​ഗ​റി​യി​ൽ​ ​ആ​കെ​ 1665​ ​ഒ​ഴി​വു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ജൂ​നി​യ​ർ​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ​(​ഇം​ഗ്ലീ​ഷ്)​ 19​ ​ഒ​ഴി​വു​ണ്ട്.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​തീ​യ​തി​ ​ഏ​പ്രി​ൽ​ ​ഏ​ഴ്.​ ​വി​ശ​ദ​വി​വ​രം​ ​വെ​ബ്സൈ​റ്റി​ൽ.

നാ​ഷ​ണ​ൽ​ ​ഹൗ​സി​ംഗ് ​ബാ​ങ്കിൽ
നാ​ഷ​ണ​ൽ​ ​ഹൗ​സി​ംഗ് ​ബാ​ങ്കി​ൽ​ ​അ​സി.​ ​മാ​നേ​ജ​ർ​ ​(സ്കെ​യി​ൽ​ ​ഒ​ന്ന്)​ 15​ ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​ 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദം​/​ 55​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം.​ ​പ്രാ​യം​ 21​‐29.​ 2019​ ​മാ​ർ​ച്ച് ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ​യു​ടെ​യും​ ​ഇ​ന്റ​ർ​വ്യു​വി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​പ​രീ​ക്ഷ​യി​ൽ​ ​ഒ​ബ്ജ​ക്ടീ​വ് ​മാ​തൃ​ക​യി​ലു​ള്ള​ ​ചോ​ദ്യ​ങ്ങ​ളും​ ​വി​വ​ര​ണാ​ത്മ​ക​ ​ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​കും.​ ​w​w​w.​n​h​b.​o​r​g.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 28.

റെ​യി​ൽ​ ​കോ​ച്ച് ​ഫാ​ക്ട​റി​യി​ൽ​ 223​ ​ഒ​ഴി​വു​കൾ
റെ​യി​ൽ​ ​കോ​ച്ച് ​ഫാ​ക്ട​റി​യി​ൽ​ 223​ ​ഒ​ഴി​വു​ക​ൾ.​ഫി​റ്റ​ർ,​​​ ​വെ​ൽ​ഡ​ർ,​​​ ​മെ​ഷ്യ​നി​സ്റ്റ്,​​​ ​പെ​യി​ന്റ​ർ,​​​ ​കാ​ർ​പെ​ന്റ​ർ,​​​ ​മെ​ക്കാ​നി​ക്,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​​​ ​ഇ​ല​ക്ട്രോ​ണി​ക് ​മെ​ക്കാ​നി​ക് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന​ ​തീ​യ​തി​:​ ​മാ​ർ​ച്ച് 23.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​r​c​f.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​i​n

കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​കോ​ർ​പ​റേ​ഷ​നിൽ

കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​മാ​നേ​ജ​ർ​ 2,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ 10​ ​ഒ​ഴി​വു​ണ്ട്.​ ​അ​പേ​ക്ഷ​ ​സ്പീ​ഡ് ​പോ​സ്റ്റാ​യോ​ ​ര​ജി​സ്ട്രേ​ഡാ​യോ​ ​T​h​e​ ​C​h​a​i​r​m​a​n​ ​a​n​d​ ​M​a​n​a​g​i​n​g​ ​D​i​r​e​c​t​o​r,​ ​K​e​r​a​l​a​ ​F​i​n​a​n​c​i​a​l​ ​C​o​r​p​o​r​a​t​i​o​n,​ ​H​e​a​d​ ​O​f​f​i​c​e,​ ​V​e​l​l​a​y​a​m​b​a​l​a​m,​ ​T​r​i​v​a​n​d​r​u​m​ 695033​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ ​ആ​റ്.​ ​വി​ശ​ദ​വി​വ​ര​ത്തി​നും​ ​അ​പേ​ക്ഷാ​ഫോ​റ​ത്തി​നും​ ​w​w​w.​k​f​c.​o​rg

ഹി​ന്ദു​സ്ഥാ​ൻ​ കോ​പ്പ​ർ​ ​ലി​മി​റ്റ​ഡ്
ഹി​ന്ദു​സ്ഥാ​ൻ​ ​കോ​പ്പ​ർ​ ​ലി​മി​റ്റ​ഡ് ​ഫി​റ്റ​ർ,​ ​ട​ർ​ണ​ർ,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഏ​പ്രി​ൽ​ 1​ ​ആ​ണ് ​അ​വ​സാ​ന​ ​തീ​യ​തി.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​h​i​n​d​u​s​t​a​n​c​o​p​p​e​r.​c​o​m.​ ​വി​ലാ​സം​:​ ​O​f​f​i​c​e​ ​o​f​ ​A​s​s​i​s​t​a​n​t​ ​M​a​n​a​g​e​r​ ​(​H​R​),​T​a​l​o​j​a​ ​C​o​p​p​e​r​ ​P​r​o​j​e​c​t,​ ​E33​-36,​ ​M​I​D​C,​ ​T​a​l​o​j​a​ ​–​ 410208.

ഇ​ല​ക‌്ഷ​ൻ​ ​ക​മ്മിഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ
ഇ​ല​ക്ഷ​ൻ​ ​ക​മ്മിഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു. മാ​ർ​ച്ച് 21​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​w​w​w.​e​c​i.​g​o​v.​in.വി​ലാ​സം​:​ ​“​t​h​e​ ​P​r​i​n​c​i​p​a​l​ ​S​e​c​r​e​t​a​r​y​ ​(​A​d​m​i​n.​),​ ​E​l​e​c​t​i​o​n​ ​C​o​m​m​i​s​s​i​o​n​ ​o​f​ ​I​n​d​i​a,​ ​N​i​r​v​a​c​h​a​n​ ​S​a​d​a​n,​ ​A​s​h​o​k​a​ ​R​o​a​d,​ ​N​e​w​ ​D​e​l​h​i​-01”

സ്റ്റാ​ഫ് ​സെ​ല​ക്‌ഷ​ൻ​ ​ക​മ്മിഷ​ൻ​
ക​മ്പൈ​ൻ​ഡ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ലെ​വ​ൽ​ ​പ​രീ​ക്ഷ​യ്ക്ക് ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മിഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​തു​ട​ങ്ങി.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​മ​ന്ത്രാ​ല​യ​ങ്ങ​ൾ​/​ ​വ​കു​പ്പു​ക​ൾ​/​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യി​ലേ​ക്ക് ​ലോ​വ​ർ​ ​ഡി​വി​ഷ​ൻ​ ​ക്ല​ർ​ക്/​ ​ജൂ​നി​യ​ർ​ ​സെ​ക്ര​ട്ട​റി​യ​റ്റ് ​അ​സി.,​ ​പോ​സ്റ്റ​ൽ​ ​അ​സി​സ്റ്റ​ന്റ്/​സോ​റ​ടിം​ഗ് ​അ​സി.,​ ​ഡാ​റ്റ​ ​എ​ൻ​ട്രി​ ​ഓ​പ​റേ​റ്റ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​യി​രി​ക്കും​ ​നി​യ​മ​നം.​ ​s​s​c.​n​i​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ ​അ​ഞ്ച് ​വൈ​കി​ട്ട് ​അ​ഞ്ച്.

സോ​ളാ​ർ​ ​എ​ന​ർ​ജി​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യിൽ
സോ​ളാ​ർ​ ​എ​ന​ർ​ജി​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫ് ​ഇ​ന്ത്യ​യി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​പി​ആ​ൻ​ഡ്എ​)​ 1,​ ​മാ​നേ​ജ​ർ​ ​ലീ​ഗ​ൽ​ 1,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​ 2,​ ​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ 3,​ ​ജൂ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ് 1​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്.​ ​w​w​w.​s​e​c​i.​c​o.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീയ​തി​ ​ഏ​പ്രി​ൽ​ 15​ ​വൈ​കി​ട്ട് ​അ​ഞ്ച്.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മൈ​ക്രോ​ബ​യ​ൽ​ ​ടെ​ക്നോ​ള​ജി
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മൈ​ക്രോ​ബ​യ​ൽ​ ​ടെ​ക്നോ​ള​ജി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രി​ൻ​സി​പ്പ​ൽ​ ​സൈ​ന്റി​സ്റ്റ് ​(​ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്)​​,​​​ ​സീ​നി​യ​ർ​ ​സയന്റിസ്റ്റ്(​സി​സ്റ്റം​ ​ബ​യോ​ള​ജി​)​​,​​​ ​​സയന്റിസ്റ്റ്(​എം​ടി​സി​സി​)​​,​​​ ​​സയന്റിസ്റ്റ്(​ബ​യോ​കെ​മി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ്)​​​ ​സീ​നി​യ​ർ​ ​​സയന്റിസ്റ്റ് ​(​ഇ​മ്യൂ​ണോ​ള​ജി​)​​​ ​​സയന്റിസ്റ്റ് (​ജെ​നോ​മി​ക്സ്)​​​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.ഏ​പ്രി​ൽ​ 8​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​i​m​t​e​c​h.​r​e​s.​in

ജി​.എ​സ്.ടി​ ​വ​കു​പ്പി​ൽ​ ​കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ​അ​വ​സ​രം
ജി​.എ​സ്.ടി​ ​വ​കു​പ്പ് ​ബം​ഗ​ളൂ​രു​ ​മേ​ഖ​ല​യി​ൽ​ ​സ്പോ​ർ​ട്സ് ​ക്വാ​ട്ട​യി​ൽ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ടാ​ക്സ് ​അ​സി​സ്റ്റ​ന്റ്,​ ​ഹ​വി​ൽ​ദാ​ർ,​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ഹോ​ക്കി,​ ​ക്രി​ക്ക​റ്റ്,​ ​ബാസ്‌ക​റ്റ്ബോ​ൾ,​ ​ക​ബ​ഡി​ ​എ​ന്നീ​ ​ഇ​ന​ങ്ങ​ളി​ൽ​ ​മി​ക​വു​തെ​ളി​യി​ച്ച​ ​താ​ര​ങ്ങ​ൾ​ക്കാ​ണ് ​അ​വ​സ​രം.​ ​ദേ​ശീ​യ​/​അ​ന്ത​ർ​ദേ​ശീ​യ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​സം​സ്ഥാ​ന​ത്തെ​/​ ​രാ​ജ്യ​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച​വ​ർ,​ ​അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല​ ​സ്പോ​ർ​ട്സ് ​ബോ​ർ​ഡ് ​ന​ട​ത്തു​ന്ന​ ​ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച​വ​ർ​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​സ്കൂ​ൾ​ ​ഗെ​യിം​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​നാ​ഷ​ണ​ൽ​ ​സ്കൂ​ൾ​ ​സ്പോ​ർ​ട്സ്/​ഗെ​യിം​സ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​ർ,​ ​നാ​ഷ​ണ​ൽ​ ​ഫി​സി​ക്ക​ൽ​ ​എ​ഫി​ഷ​ൻ​സി​ ​ഡ്രൈ​വി​ൽ​ ​പു​ര​സ്കാ​രം​ ​നേ​ടി​യ​വ​ർ​ ​എ​ന്നി​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 31.​ ​വി​ശ​ദ​വി​വ​ര​ത്തി​ന് ​w​w​w.​g​s​t​k​a​r​n​a​t​a​k​a.​g​o​v.​in

അ​സാം​ ​നാ​ഷണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒ​ഫ് ​ടെ​ക്നോ​ള​ജി​യിൽ
അ​സാം​ ​നാ​ഷണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്നോ​ള​ജി​യി​ൽ​ 75​ ​ഒ​ഴി​വു​ക​ൾ.​ ​ഡെ​പ്യൂ​ട്ടി​ ​ര​ജി​സ്ട്രാ​ർ,​​​ ​ഡെ​പ്യൂ​ട്ടി​ ​ലൈ​ബ്രേ​റി​യ​ൻ,​​​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​​​ ​അ​സി​സ്റ്റ​ന്റ് ​ര​ജി​സ്ട്രാ​ർ,​​​ ​ടെ​ക്നി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​​​ ​ടെ​ക്നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ്,​​​ ​സൂ​പ്ര​ണ്ട്,​​​ ​സീ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ്,​​​ ​ജൂ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ്,​​​ ​ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​മാ​ർ​ച്ച് 24​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​i​t​s.​a​c.​i​n.​ ​വി​ലാ​സം: T​h​e​ ​R​e​g​i​s​t​r​a​r,​N​a​t​i​o​n​a​l​ ​I​n​s​t​i​t​u​t​e​ ​o​f​ ​T​e​c​h​n​o​l​o​g​y​ ​S​i​l​c​h​a​r,​S​i​l​c​h​a​r​ ​–​ 788​ 010,​A​s​s​am

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOZHIL, INDIAN RAILWAY PARAMEDICAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY