കൊച്ചി: ഇന്നലെ ജില്ലയിൽ 1624 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.1591 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരിൽ നാല് പേർ ആരോഗ്യ പ്രവർത്തകരാണ്. കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3334 കിടക്കകൾ. ആകെയുള്ള 5230 കിടക്കകളിൽ 1896 പേർ ചികിത്സയിലുണ്ട്.
പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര - 69
• ചെല്ലാനം - 57
• മരട് - 43
• വാഴക്കുളം - 43
• എളംകുന്നപ്പുഴ - 36
• പള്ളിപ്പുറം - 36
• മഞ്ഞപ്ര - 34
• രായമംഗലം - 34
• തൃപ്പൂണിത്തുറ - 33
• ആലങ്ങാട് - 32
• ഉദയംപേരൂർ - 31
• കുമ്പളങ്ങി - 30
• ഫോർട്ട് കൊച്ചി - 29
• എടത്തല - 27
• കരുമാലൂർ - 27
• ഏഴിക്കര - 26
• നെല്ലിക്കുഴി - 26
• കീഴ്മാട് - 25
• കുമ്പളം - 25
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |