തിരുവനന്തപുരം: സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് വനിതാ കമ്മിഷൻ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു.
1961 ലെ സ്ത്രീധന നിരോധന ആക്ട് പ്രകാരം വിവാഹ സമയത്ത് പണത്തിന്റെയോ
ആഭരണങ്ങളുടെയോ വസ്ത്രങ്ങളുടെയോ രൂപത്തിൽ നൽകുന്ന സമ്മാനം സ്ത്രീധനമായി കരുതപ്പെടുന്നില്ല.സമ്മാനമെന്ന വ്യാജേന സ്ത്രീധന കൈമാറ്റം നടക്കുന്നതിനാൽ സ്ത്രീധന നിരോധന ആക്ട്പ്രകാരമുള്ള കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുന്നുമില്ല.
സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നതരം പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട് സ്വർണാഭരണങ്ങൾ, സ്വർണക്കടകൾ എന്നിവയുടെ പരസ്യങ്ങൾ വ്യാപകമാണ്. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടികൾ കൃത്യമായി സ്വീകരിക്കുന്നുമില്ല.
വനിതാ കമ്മിഷന്റെ പ്രധാന നിർദ്ദേശങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |