ശിവഗിരി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ശിവഗിരിയിലെത്തി സ്വാമി പ്രകാശാനന്ദയുടെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലി അർപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും ഒപ്പമുണ്ടായിരുന്നു.
യു.ഡി.എഫ് കൺവീനർ എം.എം.ഹസനും ശിവഗിരിയിലെത്തി സ്വാമി പ്രകാശാനന്ദയുടെ ദേഹവിയോഗത്തിലുളള ദുഃഖം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |