ശിവഗിരി: സമാധിയടഞ്ഞ സ്വാമി പ്രകാശാനന്ദ അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു എന്ന് ശിവഗിരിയിലെത്തിയ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |